Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
,അതിൽ നിന്നും ഒരു കുഞ്ഞു ഉണ്ടാകുന്നത് അല്ലെ ഏറ്റവും നല്ലത്..നീ ആലോജിക്..ഞാൻ ഇത്രേം പറഞ്ഞു കാളി കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി തിരിച്ചു എന്റെ മുറി എത്തി...
അഹ്..റിൻസി യെ കൂടെ കെട്ടിയാൽ...നാളെ ഈ സ്വത്തുക്കളുടെ മൂന്നിൽ രണ്ടു എനിക്ക് അവകാശം ബാക്കി മരിയ ആണ്..അവൾ പ്ലസ് ടു കഴിയുന്നതേ ഉള്ളു .ഇനി ഡോക്ടർ ആകണം എന്ന അവൾക് ആഗ്രഹം..അപ്പോൾ എനിക്ക് സമയം കിട്ടും....ഇങ്ങനെ എല്ലാം ഓർത്തു കൊണ്ട് ആണ് ഞാൻ കിടന്നത് .എപ്പോഴോ ഞാൻ ഗാഢമായ ഒരു നിദ്രയിൽ അകപ്പെട്ടു.....
രാവിലെ എണീറ്റ് ഞാൻ ജോലിക്ക് പോയി .ഉച്ച സമയത് കടയിൽ ഇരുന്നപ്പോൾ ആണ് ഒരു ഫോൺ കാൾ വന്നത് ,ഞങ്ങളുടെ അടുത്ത വീട്ടിലെ പളനിച്ചാമി ആണ്..അങ്ങേരു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി..ഓടി പാഞ്ഞു ഞാൻ വീട്ടിൽ എത്തി .കണ്ട കാഴ്ച കണ്ടു .വീടിന്റെ വാതുക്കൽ റിൻസി ഉം അവളുടെ അമ്മയും കുത്തേറ്റ് കിടക്കുന്നു ,അവിടെ ഒരുത്തനെ നാട്ടുകാർ പിടിച്ചു കെട്ടി വെച്ചേക്കുന്നു ,നോക്കിയപ്പോൾ അവളുടെ പഴയ ഭർത്താവ്...ദൈവമേ...പെട്ടാണ് തന്നെ എടുത്തു വണ്ടിയിൽ ഇട്ടു ആശുപത്രി കൊണ്ട് പോയി ,പക്ഷെ കൈവിട്ടു പോയിരുന്നു ,ജീവൻ രക്ഷിക്കാൻ ആയില്ല..രണ്ടു പേരും മരിച്ചു .ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച റിൻസി എന്നെ വിട്ടു പോയി..
ദിവസങ്ങൾ കഴിഞ്ഞു ആണ് ഞാൻ സംഭവങ്ങൾ അറിഞ്ഞത് .ഈ പഴ ഭർത്താവ് അവിടെ വന്നിരുന്നു ,അവിടെ വെച്ച അവൾ എന്നെ കല്യാണം കഴിക്കാൻ പോകുക ആണ് എന്നും പറഞ്ഞു ..അയാൾ അകെ സമനില തെറ്റി നിൽക്കുക ആയിരുന്നു ,വീട്ടിലെ പ്രശ്നങ്ങൾ കാരണം ആ
💬 Comments
View all comments