Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
ദേഷ്യത്തിൽ ആണ് അയാൾ അവിടെ ഇരുന്ന് കത്തി എടുത്തു അവളെ കുത്തിയത് .അത് ഇടയ്ക് പിടിക്കാൻ ചെന്ന ത് കൊണ്ട് അവളുടെ അമ്മയ്ക്കും കുത്തു കിട്ടി .ഹ്മ്മ്.....സ്നേഹ വല്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു .മരിയ യെ ചടങ്ങുകൾക്കു ശേഷം ഞാൻ വീണ്ടും സ്കൂളിലേക്കു പറഞ്ഞു അയച്ചു .
അങ്ങനെ ഒരു മൂന്ന് മാസം കടന്നു പോയി .ഞാൻ പതിയെ വീണ്ടും ബിസിനെസ്സ് ലേക്ക് കടന്നു .ഇന്ദു വിനെ ഞാൻ വീട്ടിൽ കൊണ്ട് വന്നു .വീട് ജോലി ചെയ്യാനും .ഞാൻ ഇല്ലാത്തപ്പോൾ സ്നേഹയെ നോക്കുവാനും വേണ്ടി .ഞങ്ങളുടെ ബന്ധം ഒരു പരമ രഹസ്യം ആണല്ലോ . കാര്യങ്ങൾ വീണ്ടും പഴയത് പോലെ സജീവം ആകുവാൻ തുടങ്ങി ,അങ്ങനെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വര്ഷം കൂടി കടന്നു പോയി .മരിയ പ്ലസ് ടു കഴിഞ്ഞു ഇപ്പോൾ എൻട്രൻസ് നു പടിക്കുന്നു ഞാൻ തന്നെ ആണ് അവളെ പടിപികുനത് ,അവിടെ വെള്ളൂർ തന്നെ ആണ് കോച്ചിങ് സെന്റര് .രാവിലെ ഒൻപതു മുതൽ വൈകിട് അഞ്ചു വരെ...ഇന്ദു വീട്ടിലെ കാര്യങ്ങൾ എല്ലാം നല്ലത് പോലെ നോക്കി .ഞാൻ ഇല്ലാത്തപ്പോൾ അവൾ സ്നേഹയുടെ കാര്യങ്ങളും നോക്കും .അവൾക് ഈ ലോകത് വേറെ ബന്ധുക്കളോ ഒന്നുമില്ല..ആകെ അവൾക് ഉള്ളത് ഈ ഞാൻ ആണ്..
ഞാൻ അവളെ അതുപോലെ സ്നേഹിക്കുന്നു ഉണ്ട് .അത് അവൾക്കും അറിയാം .നാളെ അവൾ ചാകാൻ കിടന്നാൽ ഞാൻ മാത്രം നോക്കും .വേറെ ഇല്ല ആരും .അവളോട് ഞാൻ ഒരിക്കൽ ചോദിച്ചു .ഒരു കുടുംബ ജീവിതം വേണം ഏന് ആഗ്രഹം ഉണ്ടോ എന്ന്
💬 Comments
View all comments