Chapter Title : ഒരു വീട്ടുജോലിക്കാരന്‍റെ കഥ [മാസ്റ്റര്‍]
അടുത്തദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ എനിക്ക് നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് എഴുന്നേറ്റു. ഞാന്‍ അടുക്കളയില്‍ ചെല്ലുമ്പോള്‍ മീനാക്ഷി അവിടെ ഉണ്ട്. എന്നെ കണ്ടപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് ഇഡ്ഡലിക്കുട്ടകം എടുത്ത് അടുപ്പില്‍ വച്ചു.
“കൊച്ചമ്മ ഉണര്‍ന്നില്ലേ..” ഞാന്‍ മടിച്ചുമടിച്ച് ചോദിച്ചു.
“എങ്ങനെ ഉണരും..രാത്രി ഉറങ്ങിയാല്‍ അല്ലെ നേരത്തെ ഉണരാന്‍ പറ്റൂ..”
അവള്‍ തന്റെ ചോരച്ചുണ്ട് വെളിയിലേക്ക് തള്ളി ദേഷ്യത്തോടെ പറഞ്ഞു. എല്ലാം അവള്‍ കണ്ടതാണ് എന്നറിയാമായിരുന്ന ഞാന്‍ മൌനം പാലിച്ചു.
‘രണ്ടും കൂടി സുഖിച്ചു മറിഞ്ഞിട്ട് ഓരോ ചോദ്യം..”
എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോള്‍ കൊച്ചമ്മയുടെ ശബ്ദം ഞാന്‍ കേട്ടു.
“മോനെ..ഒരു തേങ്ങ പൊതിക്ക്”
മുടി വാരിക്കെട്ടിക്കൊണ്ട് കൊച്ചമ്മ അങ്ങോട്ട് വന്നു പറഞ്ഞു. അവരുടെ മുഖം തുടുത്ത് ചുവന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കണ്ണുകളിലെ ഉറക്കച്ചടവ് സ്പഷ്ടമായിയിരുന്നു. എന്നെ ഒരു നവവധുവിന്റെ നാണത്തോടെ ആണ് അവര്‍ നോക്കിയത്.
“അമ്മ പോയി ഉറങ്ങിക്കോ..ഞാന്‍ ഉണ്ടാക്കിക്കോളാം..” മീനാക്ഷി അവരോടു പറഞ്ഞു. അവള്‍ സംഗതി എല്ലാം കണ്ടവിവരം കൊച്ചമ്മയ്ക്ക് പക്ഷെ അറിയില്ലായിരുന്നു.
“ഉറക്കം തികഞ്ഞില്ല മോളെ..രാത്രി ശരിക്ക് ഉറങ്ങാന്‍ പറ്റിയില്ല..എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുകയായിരുന്നു”കമ്പികുട്ടന്‍നെറ്റ്എന്റെ കണ്ണിലേക്ക് ഗൂഡമായി നോക്കി ചിരിച്ചുകൊണ്ടാണ് കൊച്ചമ്മ അത് പറഞ്ഞത്.
“ഞാനും കണ്ടമ്മേ കുറെ സ്വപ്നങ്ങള്‍..നമ്മുടെ ചായ്പ്പില്‍ ഏതോ കള്ളന്‍ കേറിയെന്നോ മറ്റോ”
മാവ് കോരി ഒഴിച്ചുകൊണ്ട്, അവരെ നോക്കാതെ മീനാക്ഷി പറഞ്ഞു. പെണ്ണ് കലിയിളകി എല്ലാം വിളിച്ചു പറയുമോ എന്ന് ഞാന്‍ ഭയക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി അവള്‍ എല്ലാം കണ്ട്കൊണ്ട് പൂറു തിരുമ്മുന്നതിന്റെ ശക്തി താന്‍ കണ്ടതാണ്.
💬 Comments
View all comments