0%

Chapter Title : ഒരു വീട്ടുജോലിക്കാരന്‍റെ കഥ [മാസ്റ്റര്‍]

Author : Master Read All Parts 3.2K

കുറവുള്ള പയ്യനാണ്. അവന്റെ കാര്യവും ചിലപ്പോള്‍ നിനക്ക് നോക്കേണ്ടി വരും. കൊച്ചമ്മ പറയുന്ന എന്ത് ജോലിയും നീ ചെയ്തോണം. കാരണവര്‍ മിക്ക സമയത്തും കൂട്ടുകാരുടെ കൂടെ പലയിടത്തും കറക്കം ആണ്. വല്ലപ്പോഴുമേ അദ്ദേഹം ഇവിടെ കാണൂ. കൊച്ചമ്മയെ സന്തോഷിപ്പിച്ചു നിര്‍ത്തിയാല്‍ അവര് നിനക്ക് എന്തും തരും..അത് ഓര്‍ത്ത് വേണം ഇവിടെ നില്‍ക്കാന്‍”

അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ തലയാട്ടി.

“നിനക്ക് മുന്‍പ് ഒരുത്തന്‍ കൊച്ചമ്മയെ ധിക്കരിച്ചു..അവനെ കാരണവര്‍ ഈ നാട്ടീന്നു തന്നെ ഓടിച്ചു വിട്ടു..കൊച്ചമ്മേം എളേ മോളും..രണ്ടുപേരും പറേന്നത് കേട്ടു നിന്നാല്‍ നിനക്കിവിടെ പെഴച്ചു പോകാം...” ഞാന്‍ വീണ്ടും തലയാട്ടി.

അങ്ങനെ എന്റെ അവിടുത്തെ ജോലി അന്നുമുതല്‍ ആരംഭിച്ചു. വീട്ടുജോലിക്ക് എന്നെക്കൂടാതെ മറ്റൊരു സ്ത്രീ കൂടി ഉണ്ട്. അവര്‍ രാവിലെ വന്നിട്ട് വൈകിട്ട് പോകും. എന്റെ ജോലി സാധനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള പുറം പണികളും പിന്നെ വീടിനുള്ളില്‍ അവര്‍ പറയുന്ന ജോലികളും ആണ്. ചില സമയത്ത് വിറകു കീറല്‍ മരം കയറല്‍ തുടങ്ങിയ പണികളും എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

ആദ്യത്തെ ഒരു മാസം സാധാരണ മട്ടില്‍ സംഭവ വികാസങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയി. എങ്കിലും കൊച്ചമ്മയുടെയും മകളുടെയും ചില സമയത്തെ നോട്ടം എന്നില്‍ രക്തയോട്ടം കൂട്ടിയിരുന്നു.

തറവാട്ടിലെ ജോലിക്കാരി സുഖമില്ലാതെ കിടപ്പിലായതോടെയാണ് കാര്യങ്ങളുടെ ഗതിവിഗതികള്‍ മാറിത്തുടങ്ങിയത്. അവരുള്ളപ്പോള്‍ കൊച്ചമ്മയോ മകളോ അടുക്കളയില്‍ അധികം കയറാറില്ല. രണ്ടും തിന്നു കൊഴുത്ത് പരദൂഷണവും നോവല് വായനയും മറ്റുമായി അങ്ങനെ കഴിയും. പെണ്ണ് പത്തില്‍ തോറ്റതോടെ പഠനം നിര്‍ത്തി കല്യാണം കഴിക്കാന്‍ പൂതി മൂത്ത് നില്‍ക്കുകയാണ് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. തള്ളയെയും മോളെയും

💬 Comments

View all comments