Chapter Title : ഒരു വേശ്യയുടെ ആത്മകഥ
എന്റെ കഴുത്തിലൂടെ ചുണ്ടുകൾ പായിച്ചു അയാളുടെ കരബലത്തിൽ അറിയാതെ ഞാൻ വശം വധയായി...
അയാൾ എന്റെ പുറമാകെ തഴുകി എന്റെ മുഖത്താകെ ചുംബിച്ചു....
എന്റെ ചുണ്ടുകൾ അയാൾ ചുണ്ടുകൾ കൊണ്ട് മൂടി...
പെട്ടന്ന് ആരുടെയോ ശബ്ദം കേട്ടു...അയാൾ പെട്ടന്ന് എന്നെ വിട്ടു ഞാൻ ഡ്രസ്സ്ഒകെ നേരെയാക്കി ആകെ ചമ്മിയ ഞാൻ എന്തോ പോലെയായി...
ഞാൻ പുറത്തു നോക്കിയപ്പോൾ അച്ഛൻ.... ഞാൻ പറഞ്ഞു അച്ഛൻ എന്താ നേരത്തെ... അച്ഛൻ പറഞ്ഞു നല്ല മഴയല്ലേ പാടത്തു വെള്ളം കയറി അത് കൊണ്ട് പണി നിർത്തി....
അല്ല ഇതാരാ അച്ഛൻ രവിയെ നോക്കികൊണ്ട് പറഞ്ഞു...
ഞാൻ പറഞ്ഞു അച്ഛാ നമ്മുടെ സ്ഥലം നോക്കാൻ വന്നതാ...
അച്ഛൻ പറഞ്ഞു ഓ എന്നിട്ട് നോക്കിയോ...
രവി പറഞ്ഞു നോക്കി അച്ഛനും ഉണ്ടായിരുന്നു അത്യാവശ്യം ആയി ഒരു സ്ഥലത്തു പോകാൻ ഉണ്ടായിരുന്നത് കൊണ്ട് പോയി... ഞാൻ ഇ കുട കൊടുക്കാൻ വന്നതാ...
അച്ഛൻ പറഞ്ഞു ഓഹ്.... ഓഹ് അപ്പോൾ നീ രാഘവേട്ടന്റെ മോനാ...
രവി പറഞ്ഞു അതെ...
അച്ഛൻ പറഞ്ഞു നീയെന്താ ഇപ്പോൾ ചെയ്യുന്നേ...
രവി പറഞ്ഞു ഞാൻ ബിസിനസ ഒരു ഷോപ്പ് ഉണ്ട്...
അച്ഛൻ പറഞ്ഞു എന്ത് ഷോപ്പ..
രവി പറഞ്ഞു ഇ ഡ്രെസ്സിന്റെയൊക്കെ...
അച്ഛൻ പറഞ്ഞു ഓഹ്...
മീനു നീ ഇയാൾക്ക് കുടിക്കാൻ വല്ലതും കൊടുതോ....
ഞാൻ പറഞ്ഞു കൊടുത്തു അച്ഛാ...
രവി പറഞ്ഞു എന്നാ ഞാൻ പോയിക്കോട്ടെ പിന്നെ ഒരിക്കൽ വരാം...
അച്ഛൻ പറഞ്ഞു എന്നാ ശരി അച്ഛനോട് ഞാൻ സംസാരിച്ചോളാം സ്ഥലത്തിന്റെ കാര്യം രവി പറഞ്ഞു .. ശരി...
രവി
💬 Comments
View all comments