0%

Chapter Title : ഒരു വേശ്യയുടെ ആത്മകഥ

Author : lion Read All Parts 773

അയാൾ ആയിരുന്നു രവി.. അയാൾ പറഞ്ഞു കുട തരാൻ വന്നതാ.. അയാൾ എന്റെ കൈയിൽ കുട തന്നു ഞാൻ ഒന്നും പറയാതെ അകത്തു പോകാൻ ഒരുങ്ങിയപ്പോൾ അയാൾ പറഞ്ഞു കുറച്ചു വെള്ളം തരുവോ... ഞാൻ പറഞ്ഞു നില്ക്കു തരാം... ഞാൻ വെള്ളം എടുത്തു പുറത്തു പോകാൻ ഒരുങ്ങുമ്പോൾ അയാൾ വാതിലിനടുത് നില്കുന്നു ഞാൻ വെള്ളം കൊടുത്തു... അയാൾ പറഞ്ഞു നീ എന്താ ചെയ്യുന്നേ... ഞാൻ പറഞ്ഞു ഒന്നുല്ല ചുമ്മാ ഇരിക്കുവാ... അയാൾ പറഞ്ഞു അതെന്താ പഠിക്കാനൊന്നും പോയില്ലേ... ഞാൻ പറഞ്ഞു ഇല്ല അതിനൊക്കെ പണം വേണ്ടേ... അയാൾ പറഞ്ഞു ഞാൻ തരട്ടെ... ഞാൻ പറഞ്ഞു എന്താ.. അയാൾ പറഞ്ഞു പണം.. എനിക്കൊന്നും മനസിലായില്ല... അയാൾ പറഞ്ഞു തന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ തന്നെ കേട്ടികൊട്ടെ... അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി... ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. അയാൾ പറഞ്ഞു എന്താ ഞാൻ കാണാൻ കൊള്ളില്ലേ പിന്നെ എന്റെ കൈയിൽ നല്ല പണമുണ്ട് നല്ല വീടുണ്ട്... പോരുന്നോ എന്റെ കൂടെ.. ഞാൻ അതൊക്കെ കേട്ടു എന്ത് പറയണം എന്ന്  അറിയാതെ നിന്നു ഏതു പെണ്ണാ സുഗമായി ജീവിക്കാൻ ആഗ്രഹിക്കാതെ... അയാൾ എന്റെ കൈയിൽ പിടിച്ചു ഞാൻ എതിർത്തില്ല... അയാൾ പറഞ്ഞു എന്താ മിണ്ടാതെ... ഞാൻ പറഞ്ഞു അത്.. എനിക്കൊന്നും അറിയില്ല അച്ഛനോട് ചോദിക്കു... ഞാൻ അയാളുടെ കൈയിൽ നിന്നും പിടി വിട്ടു... പെട്ടന്ന് എന്നെ ഞെട്ടിച്ചു അയാൾ എന്നെ കെട്ടിപിടിച്ചു... ഞാൻ പറഞ്ഞു അയ്യോ എന്താ ഇതു വിട്... വേണ്ട... വിടാൻ... അയാൾ

💬 Comments

View all comments