Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2
പറയാൻ പറ്റില്ല... ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു...
അങ്ങനെ ഞാറാഴ്ച അവർ എന്നെ കാണാൻ വന്നു കാറൊക്കെ കണ്ടാൽ അറിയാം നല്ല ക്യാഷ് പാർട്ടിയാണ്.. അവനെ ഞാൻ ഒന്നു ഒളിഞ്ഞു നോക്കി... കറുത്തിട്ടാണ്.. നല്ല തടിയുണ്ട്... നല്ല പൊക്കവും... അവരെ അച്ഛൻ അകത്തേക്കു ആനയിച്ചു.. ഇരുത്തി അച്ഛൻ എന്നെ വിളിച്ചു മോളെ മീനു ചായ ആയില്ലേ.. ഞാൻ സെറ്റ് സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടി ഒരു നവവധുവിന്റെ ലുക്കിൽ ചായ ഓരോരുത്തർക്കായി കൊടുത്തു... ചെറുക്കന് കൊടുത്തപ്പോൾ അയാൾ എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.. ഞാനും ഒന്നു പുഞ്ചിരിച്ചു.. ഞാൻ കുറച്ചു മാറി നിന്നു അച്ഛൻ പറഞ്ഞു.. മോന്റെ പേരെന്താ.. അയാൾ പറഞ്ഞു.. ശ്യാംകുമാർ.. അതിൽ ഒരാൾ പറഞ്ഞു ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ.. അയാൾ പറഞ്ഞു എനിക്കറിയാം രവിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി പോയി.. മീനാക്ഷി എന്നലെ പേര്... ഞാൻ പറഞ്ഞു അതെ.. അയാൾ പറഞ്ഞു മ്മ്.. ഇപ്പോൾ ഷോപ്പിൽ പോകാറില്ലേ.. ഞാൻ പറഞ്ഞു ഉണ്ട്... അയാൾ പറഞ്ഞു... മ്മ് പിന്നെ... എന്തെങ്കിലും എന്നോട് പറയാനുണ്ടോ.. ഞാൻ പറഞ്ഞു ഉണ്ട്.. പക്ഷെ.. അയാൾ പറഞ്ഞു മ്മ്മ്. ഞാൻ അകത്തു വരാം.. അയാൾ എന്നോടൊപ്പം അകത്തേക്കു വന്നു.. അയാൾ പറഞ്ഞു എന്താ എന്നെ ഇഷ്ടപെട്ടില്ലേ ഞാൻ പറഞ്ഞു... അതല്ല നിങ്ങൾ ഞാൻ പറയുന്ന കാര്യം ആരോടും പറയരുത് എനിക്ക് വേണമെങ്കിൽ നിങ്ങളിൽ നിന്നും ഇത് ഒളിച്ചു വെക്കാം.. പക്ഷെ അത് ഞാൻ നിങ്ങളോട് ചെയുന്ന ചതി ആയിരിക്കും.. അയാൾ പറഞ്ഞു എന്താ കാര്യം പറ.. ഞാൻ പറഞ്ഞു ഞാൻ....അത് ഞാൻ..
കന്യകയല്ല... അത് പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു..
അയാൾ പറഞ്ഞു എന്ത്.. നീ എന്താ പറഞ്ഞെ..
ഞാൻ പറഞ്ഞു അതെ സത്യമാണ് ധാ ആ പുറത്തിരിക്കുന്നവനിലെ രവി അയാളാണ് എന്നെ ആദ്യമായി വഞ്ചിച്ചത്..
എന്നിട്ട് അയാള് തന്നെ എനിക്ക് ചെറുക്കനെ കൊണ്ട് വന്നിരിക്കുന്നു പ്രണയം നടിച്ചു അയാൾ എന്റെ എല്ലാം കവർന്നു ഒരു പെണ്ണിന് എന്തോകെയാണോ വിലപ്പെട്ടത്
💬 Comments
View all comments