Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2
വരും പോലെ എനിക്ക് തോന്നി... അന്ന് ഉറക്കത്തിൽ സ്വപ്നമായും അവൻ വന്നു...
രാവിലെ കുറച്ചു വൈകി എഴുന്നേറ്റത് കൊണ്ട് ഷോപ്പിൽ പോകാൻ ഞാൻ വൈകി.. എന്നും പോകുന്ന ബസിന്റെ ടൈമും കഴിഞ്ഞു... ഞാൻ വേഗത്തിൽ നടന്നു.. ബസ് സ്റ്റോപ്പിൽ അവിടെ ഒരു ചേട്ടൻ നില്കുന്നുണ്ടായിരുന്നു.. ഞാൻ പറഞ്ഞു ചേട്ട ബസ് പോയോ.. അയാൾ പറഞ്ഞു പോയല്ലോ കൂട്ടി.. അയ്യോ ഇനി എന്ത് ചെയ്യും ഇ വഴിയിൽ ആണെങ്കിൽ ഒരു ഓട്ടോ പോലുമില്ല.. ഇന്ന് ലീവ് ആക്കിയാൽ എന്നെ അയാൾ കൊല്ലും ഒന്നാമത് ഇന്ന് തിങ്കളാഴ്ച നല്ല തിരക്കു കാണും ഷോപ്പിൽ... ഞാൻ സ്വയം പറഞ്ഞു കൊണ്ട് നിൽകുമ്പോൾ അതാ വരുന്നു... നമ്മുടെ നായകൻ വിഷ്ണു അവനെ കണ്ടു ഞാൻ ഞെട്ടിപോയി ഇവൻ എന്താ ഇവിടെ അവൻ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു... അവൻ പറഞ്ഞു മീനു എന്താ ഇവിടെ.. ഞാൻ പറഞ്ഞു നീ എന്താ ഇവിടെ.. അവൻ പറഞ്ഞു ഞാൻ എന്റെ അമ്മാവന്റെ വീട്ടിലായിരുന്നു ഇന്നലെ അവിടെ നിന്നും വരുവാ.. ഞാൻ പറഞ്ഞു ഓഹ്... അവൻ പറഞ്ഞു മീനുവിന്റെ വീട് ഇവിടാണോ.. ഞാൻ പറഞ്ഞു അതെ കുറച്ചു പോകണം.. അവൻ പറഞ്ഞു ഓഹ്.. ബസ് വന്നില്ലേ ഞാൻ പറഞ്ഞു സമയം വൈകി പോയി ബസ് പോയി.. അവൻ പറഞ്ഞു ഓ.. എന്നാ ഞാൻ ടൗണിൽ ആകാം.. മീനു കയറിക്കോ.. ഞാൻ പറഞ്ഞു അയ്യോ വേണ്ട ആരെങ്കിലും കണ്ടാൽ.. അവൻ പറഞ്ഞു പിന്നെ ഒന്നു കയറുന്നുണ്ടോ ചുമ്മാ ജാട കാണിക്കാതെ.. അവൻ എന്റെ കൈ പിടിച്ചു.. ഞാൻ
💬 Comments
View all comments