0%

Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2

Author : lion Read All Parts 2K

വിഷ്‌ണു... വന്നെടാ... പൊന്നെ... എന്റെ സർവനാഡികളും പുളഞ്ഞു... അവൻ അടി തുടർന്ന്... കുറച്ചു കഴിഞ്ഞപ്പോൾ അവൻ ക്ഷിണിച്ചു... അവനും ഞാനും കെട്ടിപിടിച്ചു അങ്ങനെ കുറച്ചു സമയം കിടന്നു.... കുറച്ചു കഴിഞ്ഞു ഞങ്ങൾ എഴുന്നേറ്റു.. അവൻ പറഞ്ഞു മീനു സമയം വൈകി പോകണ്ടേ.. ഞാൻ പറഞ്ഞു വിഷ്ണു നീ എന്നെ കെട്ടുമോ.. അവൻ പറഞ്ഞു.. അതെന്നാ മീനു നീ അങ്ങനെ പറഞ്ഞെ... നീ എന്റെ സ്വന്തമല്ലേ.. ഞാൻ ഒന്നു പുഞ്ചിരിച്ചു... അങ്ങനെ അവൻ എന്നെ വിട്ടിൽ കൊണ്ട് ചെന്നാക്കി...

പിന്നെ അന്ന് രാത്രി വിഷ്‌ണു എന്നെ വിളിച്ചില്ല.. ഞാൻ അങ്ങോട്ടും വിളിച്ചില്ല.. ഷോപ്പിൽ പോയപ്പോൾ ആ കാലമാടൻ മുതലാളിയുടെ കുറെ ചിത്തയും കിട്ടി... അന്നും അവൻ ഫോൺ വിളിച്ചില്ല അന്ന് വൈകുന്നേരം വിട്ടിൽ എത്തിയപ്പോൾ ഉണ്ട് രവിയേട്ടൻ പുറത്തിരിക്കുന്നു.. രവിയേട്ടൻ എന്നെ കണ്ടു പറഞ്ഞു.. നീ വന്നോ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.. ഞാൻ പറഞ്ഞു എന്താ കാര്യം.. അയാൾ പറഞ്ഞു.. കാര്യം നിന്റെ അച്ഛനോട് പറഞ്ഞിടുണ്ട്.. ഞാൻ പറഞ്ഞു എന്താ.. അയാൾ നിനക്കൊരു വിവാഹാലോചന കൊണ്ട് വന്നതാ.. പയ്യൻ നിന്നെ ഒരിക്കൽ കണ്ടതാ... ഞാൻ പറഞ്ഞു എനിക്കിപ്പോൾ കല്യാണം വേണ്ട.. അച്ഛൻ പറഞ്ഞു അതെന്താ മോളെ.. നിനക്കും വേണ്ടേ ഒരു ജീവിതം.. ഞാൻ പറഞ്ഞു ധന്യ ചേച്ചിയുടെ കഴിഞ്ഞിട്ടു മതി എനിക്ക്.. അപ്പോൾ രവി പറഞ്ഞു.. ഇങ്ങനെ ഒരു നല്ല ആലോചന ഇനി വരില്ല പയ്യൻ എൻജിനിയറ.. ഞാൻ പറഞ്ഞു എനിക്ക് വേണ്ട.. അച്ഛൻ പറഞ്ഞു എന്താ മോളെ... ഇങ്ങനെയൊന്നും പറഞ്ഞു അച്ഛനെ വേദനിപ്പിക്കാതെ നിങ്ങളെയൊക്കെ ഒരു കരയ്‌ക്കെത്തിച്ചാലേ

💬 Comments

View all comments