Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2
അച്ഛനു സ്വസ്ഥമായി ഇരിക്കാൻ പറ്റു.. ഞാൻ പറഞ്ഞു എന്നാലും... അച്ഛ...അത്.. അച്ഛൻ പറഞ്ഞു മോളൊന്നും പറയേണ്ട സമ്മതിച്ചേ പറ്റു. ഞാൻ ഒന്നും മിണ്ടാതെ അകത്തു പോയി.. എന്റെ മനസ്സിൽ വിഷ്‌ണു മാത്രമായിരുന്നു അവനെ അത്ര മാത്രം ഞാൻ സ്നേഹിച്ചിരുന്നു... അവനെ ഞാൻ ഫോൺ വിളിച്ചു പക്ഷെ റിങ് ചെയ്തതല്ലാതെ അവൻ എടുത്തില്ല.. അവനും എന്നെ.. ഇല്ല... അവൻ എന്നെ ചതിക്കില്ല.. ഞാൻ സ്വയം ആശ്വസിച്ചു..
ഞാറാഴ്ച എന്നെ പെണ്ണ് കാണാൻ അവർ വരുമെന്ന് അച്ഛൻ വന്നു പറഞ്ഞു.. ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയി.. അവൻ വിളിച്ചു ഫോൺ എടുക്കുന്നുമില്ല ഇവർ വന്നു എന്നെ ഇഷ്ടപെട്ടാൽ മറിച്ചൊന്നും എനിക്ക് പറയാൻ പറ്റില്ല... ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു...
അങ്ങനെ ഞാറാഴ്ച അവർ എന്നെ കാണാൻ വന്നു കാറൊക്കെ കണ്ടാൽ അറിയാം നല്ല ക്യാഷ് പാർട്ടിയാണ്.. അവനെ ഞാൻ ഒന്നു ഒളിഞ്ഞു നോക്കി... കറുത്തിട്ടാണ്.. നല്ല തടിയുണ്ട്... നല്ല പൊക്കവും... അവരെ അച്ഛൻ അകത്തേക്കു ആനയിച്ചു.. ഇരുത്തി അച്ഛൻ എന്നെ വിളിച്ചു മോളെ മീനു ചായ ആയില്ലേ.. ഞാൻ സെറ്റ് സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടി ഒരു നവവധുവിന്റെ ലുക്കിൽ ചായ ഓരോരുത്തർക്കായി കൊടുത്തു... ചെറുക്കന് കൊടുത്തപ്പോൾ അയാൾ എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.. ഞാനും ഒന്നു പുഞ്ചിരിച്ചു.. ഞാൻ കുറച്ചു മാറി നിന്നു അച്ഛൻ പറഞ്ഞു.. മോന്റെ പേരെന്താ.. അയാൾ പറഞ്ഞു.. ശ്യാംകുമാർ.. അതിൽ ഒരാൾ പറഞ്ഞു ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ.. അയാൾ പറഞ്ഞു എനിക്കറിയാം രവിയേട്ടൻ എല്ലാം
💬 Comments
View all comments