0%

Chapter Title : ഒരു വെടക്കൻ വീരഗാഥ [Raju Nandan]

Author : kkstories Read All Parts 685

കെയർ ഫ്രീ കൊണ്ട് വന്നു തരും അത് വച്ച് നടന്നാൽ നല്ല സുഖം ആണ് ചോര ഒന്നും ഒരു തുള്ളി പോലും താഴെ വീഴില്ല, പണ്ടത്തെ പോലെ പഴം തുണി ഒന്നും കുത്തിക്കേറ്റേണ്ട ഇപ്പോൾ. കാലം ഒക്കെ മാറി. കുഞ്ചുണ്ണൂലി കെയർ ഫ്രീ കണ്ടിട്ടുണ്ടോ ? "

"ഞാൻ ഒന്നും കണ്ടിട്ടില്ല, നാളെ പിണാത്തിമാർ വരും കുളിപ്പിക്കും ശുദ്ധം ആകും അപ്പോൾ കേറാം കളരിയിൽ, അമ്മക്ക് അല്ലാതെ ഒന്നും ഇതിന്റെ അടുത്തേക്ക് വരുന്നതേ ഇഷ്ടമല്ല" , കുഞ്ചുണ്ണൂലി പറഞ്ഞു.

“ഓ ഞാനും കൂടാം കുളിക്കാൻ, ഇവിടത്തെ കുളത്തിൽ ഒക്കെ ഇറങ്ങിയ കാലം മറന്നു, അവിടൊക്കെ കുളത്തിൽ കുളിക്കാൻ അനുവാദമില്ല വല്ല ജോനകരോ നാളികേരം ഇടാൻ വരുന്ന തണ്ടാനോ ഒളിഞ്ഞ് നോക്കും പോലും. നോക്കിയാൽ എന്താ നമ്മുടെ വല്ലതും തേഞ്ഞു പോകുമോ, കാണാൻ കൊള്ളാവുന്നത് കൊണ്ടല്ലേ ആൾക്കാർ നോക്കുന്നത്. അതൊക്കെ ഒരു സുഖമല്ലേ. അവർക്ക് നയന സുഖം നമുക്ക് ഒരു മനസുഖം." . ആർച്ച തുടർന്നു.

“പുറംകുളം കുളിക്കുന്ന സുഖം എന്ത് സുഖം, പിണാത്തിമാർ എണ്ണയും കുഴമ്പും തേച്ചു പിടിപ്പിച്ചു അങ്ങിനെ പടിയിൽ കുറെ നേരം ഇരുന്നിട്ട്, പതുക്കെ വെള്ളത്തിൽ മുങ്ങിക്കിടക്കണം, പിന്നെ പിണാത്തിമാർ ഊഴമിട്ട് ഇഞ്ചയും വാകയും തേച്ചു മെഴുക്കെല്ലാം ഇളക്കി, വേലത്തി പെണ്ണ് കക്ഷത്തിലും കാലിന്റെ ഇടയിലും ഉള്ള കാടെല്ലാം വടിച്ചു കളഞ്ഞു അവിടെല്ലാം മിനുക്കി, അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ഉള്ള ഒരു സ്വർഗ്ഗ സുഖം, അതൊന്നു വേറെ തന്നെ, ആരോമലുണ്ണിയെ പെറ്റു കിടന്നപ്പോൾ എത്ര പിണാത്തിമാർ ആയിരുന്നു ഇവിടെ, അവരുടെ കൈ തൊടുമ്പോൾ എന്തൊരു

💬 Comments

View all comments