Chapter Title : ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]
ആദ്യം മൂക്കിന് കീഴെ വല്ലോം കിളിർക്കട്ടേ.
ജിഷ്ണു : ഇച്ചിരി കൂടിപ്പോയോ?
ശില : ചേട്ടന് വിഷമം ആയിന്നാ തോന്നണേ. കണ്ണൊക്കെ നിറഞ്ഞു.
ശാലു : നല്ലതാ പൂർണേ. ഒരാളെയെങ്കിലും പേടി വേണം. ജിഷ്ണുന് പേടി ഉണ്ടായിരുന്നു. കിച്ചൂന് അതില്ല. അതെങ്ങനാ അച്ഛനല്ലേ എല്ലാത്തിനും വളംവച്ച് കൊടുക്കുന്നത്.
ബാബു : എന്നെ വെറുതെ വിട്. അച്ഛൻ നല്ല അച്ഛനാ മരുമോളെ.
പൂർണ : അതെനിക്ക് അറിയാല്ലോ അച്ഛാ.
ബാബു : പിന്നല്ല.
+++++++++++++++++++++++++++++++++++++++++++
സമയം : 11AM
കുറേനേരം മൊബൈലിൽ കോമെഡി കണ്ടിരുന്നു. എത്ര നേരമായിട്ടും സങ്കടം മരുന്നില്ല. പുറത്തിറങ്ങി എല്ലാരേം ഫേസ് ചെയ്യാനും മടി. കിച്ചു റൂമിൽ തന്നെ ഇരുന്നു.
ശില : ചേട്ടനിരുന്നു കരയുവാണോ?
കിച്ചു : കരയാനോ ഞാനോ? പോടീ പുല്ലേ.
ശില : ഹി ഹി.. ഞാൻ കണ്ടു നേരത്തെ കണ്ണ് തുടച്ചത്.
കിച്ചു : ഓഹ് പിന്നേ. അവളാരാന്നാ അവളുടെ വിചാരം?
ശില : ആരുടെ വിചാരം?
കിച്ചു : എന്നെ വഴക്ക് പറഞ്ഞാ എല്ലാരും അവളെ സപ്പോർട്ട് ചെയ്യുംന്ന് വിചാരിച്ചാ ഇതൊക്കെ.
ശില : ഹഹ..ചേട്ടത്തിയെ ആണോ?
കിച്ചു : ഒരു ചോട്ടത്തി വന്നേക്കുന്നു.
ശില : സ്നേഹം ഉള്ളോണ്ടല്ലേ.
കിച്ചു : സ്നേഹം ഉണ്ടെങ്കിൽ ആൾക്കാരുടെ മുന്നീവച്ച് ഇങ്ങനെ വഴക്ക് പറഞ്ഞിട്ടാണോ...
ശില : ചേട്ടത്തി അങ്ങനൊന്നും ഉദ്ദേശിച്ചു കാണില്ല. പെട്ടെന്ന് വന്ന ദേഷ്യത്തിൽ
കിച്ചു : നീ പോടീ. അവളെ കണ്ടാൽ അറിയില്ലേ. നിൽപ്പ് ശ്രദ്ധിച്ചിട്ടില്ലേ നീ കുതിരയെ പോലെ. അവളെന്നെ ഒറ്റപ്പെടുത്താനാ. വീട്ടുകാരെ ഓരോരുത്തരെയായി
💬 Comments
View all comments