Chapter Title : ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]
നല്ല അച്ഛനാ മരുമോളെ.
പൂർണ : അതെനിക്ക് അറിയാല്ലോ അച്ഛാ.
ബാബു : പിന്നല്ല.
+++++++++++++++++++++++++++++++++++++++++++
സമയം : 11AM
കുറേനേരം മൊബൈലിൽ കോമെഡി കണ്ടിരുന്നു. എത്ര നേരമായിട്ടും സങ്കടം മരുന്നില്ല. പുറത്തിറങ്ങി എല്ലാരേം ഫേസ് ചെയ്യാനും മടി. കിച്ചു റൂമിൽ തന്നെ ഇരുന്നു.
ശില : ചേട്ടനിരുന്നു കരയുവാണോ?
കിച്ചു : കരയാനോ ഞാനോ? പോടീ പുല്ലേ.
ശില : ഹി ഹി.. ഞാൻ കണ്ടു നേരത്തെ കണ്ണ് തുടച്ചത്.
കിച്ചു : ഓഹ് പിന്നേ. അവളാരാന്നാ അവളുടെ വിചാരം?
ശില : ആരുടെ വിചാരം?
കിച്ചു : എന്നെ വഴക്ക് പറഞ്ഞാ എല്ലാരും അവളെ സപ്പോർട്ട് ചെയ്യുംന്ന് വിചാരിച്ചാ ഇതൊക്കെ.
ശില : ഹഹ..ചേട്ടത്തിയെ ആണോ?
കിച്ചു : ഒരു ചോട്ടത്തി വന്നേക്കുന്നു.
ശില : സ്നേഹം ഉള്ളോണ്ടല്ലേ.
കിച്ചു : സ്നേഹം ഉണ്ടെങ്കിൽ ആൾക്കാരുടെ മുന്നീവച്ച് ഇങ്ങനെ വഴക്ക് പറഞ്ഞിട്ടാണോ...
ശില : ചേട്ടത്തി അങ്ങനൊന്നും ഉദ്ദേശിച്ചു കാണില്ല. പെട്ടെന്ന് വന്ന ദേഷ്യത്തിൽ
കിച്ചു : നീ പോടീ. അവളെ കണ്ടാൽ അറിയില്ലേ. നിൽപ്പ് ശ്രദ്ധിച്ചിട്ടില്ലേ നീ കുതിരയെ പോലെ. അവളെന്നെ ഒറ്റപ്പെടുത്താനാ. വീട്ടുകാരെ ഓരോരുത്തരെയായി തെറ്റിക്കാൻ.
ശില : നിനക്ക് വട്ടാ. സീരിയൽ കാണുന്ന അമ്മായിയാമ്മമാരെ പോലെയുണ്ട് നിന്റെ സംസാരം. അയ്യേ..
കിച്ചു : നീ കൊച്ചാ. നിനക്കൊന്നും മനസിലാവില്ല.
ശില : വല്ല്യ ചേട്ടൻ വന്നേക്കുന്നു. മീശ മുളയ്ക്കാത്ത ചേട്ടൻ.. ഹ ഹ
കിച്ചു : ഇറങ്ങിപ്പോയെ നീ..
ഭക്ഷണം കഴിക്കാൻ പുറത്തുവന്നതല്ലാതെ അന്നത്തെ ദിവസം മുഴുവനും കിച്ചു റൂമിൽ തന്നെ കഴിച്ചുകൂട്ടി.
+++++++++++++++++++++++++++++++++++++++++++++++++++
സമയം : 5PM
കിച്ചു : നീ കുറെ നേരമായല്ലോ ബാത്‌റൂമിൽ കേറീട്ട്. ഇറങ്ങിവാ എനിക്ക് കുളിക്കണം.
ശില : ആയിട്ടില്ലാ. തുണി അലക്കാൻ വെള്ളത്തിൽ മുക്കിവെക്കണം. നീ കോമൺ ബാത്‌റൂമിൽ പോയി കുളിക്ക്. ഇന്ന് തൽക്കാലം ഷവർ ഇല്ലാതെ കുളി.
കിച്ചു മുറ്റത് അഴയിൽ കിടന്ന തോർത്തുടുത് രാത്രിയിട്ട മുണ്ട് അഴിച്ചു വാഷിംഗ് മെഷീനിൽ ഇട്ടു.
"കുളിച്ചിട്ട് വേണം പുറത്ത് തട്ടുകടേൽ പോയി വല്ലോം
💬 Comments
View all comments