Chapter Title : ഒരു വിജ്രംഭിച്ച ഫാമിലി ഡ്രാമ 1 [റിഷി ഗന്ധർവ്വൻ]
അവിടെ ഇല്ല. വീടിന്റെ സൈഡിൽ വാസുവിന്റെ മതിലിനോട് ചേർന്ന് ആളനക്കം കണ്ടപ്പോ കിച്ചു അങ്ങോട്ട് നടന്നു. ഒരു ഗ്ലാസും കുപ്പിയുമായി പേപ്പർ വിരിച്ചു മാവിൻ ചോട്ടിൽ ഇരുന്ന ബാബുവും വാസുവും കിച്ചുവിനെ കണ്ടപ്പോ കൈകാണിച്ച് അങ്ങോട്ട് വിളിച്ചു.
കിച്ചു: എന്നോട് ഗ്ലാസെടുക്കാൻ പറഞ്ഞിട്ട് നിങ്ങൾ രണ്ടാളും അടി തുടങ്ങിയോ?
ബാബു: ഇവനൊരു ഗ്ലാസും എടുത്തോണ്ടാ വന്നത്. രണ്ട് കുപ്പിയുണ്ട്. ഇത് അടിച്ചു തീർക്കാനാണെങ്കിൽ ഇന്ന് പുലർച്ചെ ആവും. അതുകൊണ്ട് ഞങ്ങൾ വന്ന വഴിക്കേ രണ്ടെണ്ണം കനത്തിൽ ഒഴിച്ചു.
വാസു: ഡാ..പിള്ളേർക്കെന്ത് ഇവിടെ കാര്യം? ചിക്കനും ഗ്ലാസും അവിടെ വച്ചിട്ട് നീ നിന്റെ പാട്ടിന് പോടാ. അതോ അച്ഛനും മോനും ഒരുമിച്ചടി തുടങ്ങാൻ വല്ല പ്ലാനും ഉണ്ടോ?
കിച്ചു: ദേ അങ്കിളേ. ഞാൻ ഒന്നും പറയുന്നില്ല. അച്ഛനൊരു സഹായമായിക്കോട്ടേന്നുവച്ച് വന്നതാ.
ബാബു: നീ ചൂടാവാതെടെയ്. അവൻ പൊട്ടനാണേലും പറഞ്ഞതിൽ കാര്യമുണ്ട്. കാര്യം ഞാൻ രണ്ടെണ്ണം അടിച്ചിട്ടുണ്ട്, അതിന്റെ കിക്കിൽ പറയണതും അല്ല. വേണേൽ എന്റെ മോനൊരു പെഗ് ഒഴിച്ചുകൊടുക്കാൻ എനിക്കൊരു മടിയും ഇല്ല. നിന്റെ ഒരു യെസ് മതി ഇന്നത്തെ കള്ളുകുടി മാറിമാറിയാൻ.
വാസു: പൊട്ടൻ നിന്റെ തന്ത. കിന്നാരം പറയാതെ ഒന്നൊഴിച്ചു ചെറുക്കന് കൊടുക്കെടാ.
ബാബു: കള്ള വാസു.. തന്തയ്ക്ക് വിളിച്ചാൽ എന്റെ വിധം മാറും. പ്രായത്തിന്റെ ബഹുമാനമെങ്കിലും കണിക്കെഡേയ്. പത്തിരുപത് വയസിന് ഇളപ്പമുണ്ട്. എന്നിട്ടും പേരും വിളിച്ചോണ്ടാണ് നടക്കുന്നത്.
കിച്ചു: അച്ഛൻ അടിയുണ്ടാക്കാതെ എനിക്കൊന്നൊഴിച്ചേ. അമ്മയോട് പറയാതിരുന്നാൽ മതി.
വാസു: നമ്മള് പരിചയപ്പെട്ട കാലം തൊട്ടേ ഇങ്ങനല്ലേ ബാബു സാറേ. ശാലുവിനെ ഇതുവരെ ചേച്ചിയെന്ന് വിളിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളെ. എന്താണേലും ചെറുക്കൻ സൂപ്പറാണ്. തന്തേടെ മോൻ തന്നെ.
കിച്ചു അച്ഛൻ ഒഴിച്ച ഒരു പെഗ് പതിയെ സിപ് ചെയ്തുകൊണ്ടിരുന്നപ്പോ ബാബുവും വാസുവും ഒന്നുകൂടെ അകത്താക്കി. മൂന്നെണ്ണം അകത്തുചെന്നപ്പഴേക്കും രണ്ടു പേരും നല്ല ഫോമായി. വാസു സിഗരെറ്റ് കത്തിച്ച് ഒരു പുകയെടുത്ത് ബാബുവിന് കൊടുത്തു.
ബാബു: അപ്പഴാണോർത്തത്. ഞാൻ നേരത്തെ നിന്നെ നോക്കി അടുക്കളഭാഗത്തേക്ക് വന്നപ്പോ ശാലു എന്തൊക്കെയോ പറയണ കേട്ടല്ലോ. അവള് കാണാതെ ഞാനിങ്ങു മുങ്ങി അപ്പോത്തന്നെ.
💬 Comments
View all comments