0%

Chapter Title : ഒരു യാത്ര [Just_Us]

Author : Just_Us Read All Parts 76.2K

എടുത്തു 3 മണിക്ക് ഞാൻ റൂമിലെത്തി. അവൾ നല്ല ഉറക്കമായിരുന്നു. ചെറിയ കുഞ്ഞുങ്ങൾ ഉറങ്ങും പോലെ കമ്പിളി പുതച്ചു ഓമനത്തമുള്ള മുഖം. ഞാൻ അവളുടെ കവിളിൽ ഉമ്മ കൊടുത്തു. അവളുടെ നുണക്കുഴി തെളിഞ്ഞു. കുളിച് മാറ്റി റൂമിലേക്കു വരുമ്പോളേക്കും ആതി എഴുന്നേറ്റിരുന്നു. അവൾക് ഒരു ചായ ഇട്ട് കൊടുത്ത് കഴിക്കാനുള്ള ഫുഡ്‌ സ്വിഗ്‌ജി ഓഡർ ചെയ്തു. ആഹാരം കഴിച്ചതിനു ശേഷം നമ്മൾ അടുത്തുള്ള പാർക്കും ലേക്‌വ്യൂ കാണാൻ പോയി. അവൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.

രാത്രി പുറത്തുനിന്ന് ആഹാരം കഴിഞ്ഞു റൂമിൽ എത്തി. ഞാൻ മുഖം കഴുകി, അവൾ കുളിക്കാനായി കയറി. ഞാൻ കഴിഞ്ഞ ദിവസങ്ങളെ പറ്റി ആലോചിച്ചു. വിശ്വസിക്കാൻ ആവുന്നില്ല.

റൂമിന്റെ ഉള്ളിലെ ഗന്ധം മാറിയപ്പോൾ ഞാൻ അവളെ നോക്കി. കുളിച്ചു ഈരനോടെ എന്റെ അടുത്തവളിരുന്നു. അവളെ കടിച്ചെടുക്കാൻ എനിക്ക് തോന്നി. റൂമിലെ ac ഓൺ ചെയ്ത് അവളെന്നെ കെട്ടിപിടിച്ചു. തണുത്ത അവളുടെ ശരീരത്തിൽ എന്റെ ചൂട് അവൾ ആസ്വദിച്ചു. നനവാർന്ന അവളുടെ മുടിയുടെ ഗന്ധം എന്നെ മത്ത് പിടിപ്പിച്ചു. റൂമിലെ ലൈറ്റ്റുകൾ അണച്ച് ടേബിൾ ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ അവൾ തിളങ്ങി. അവളുടെ മുഖം കയ്യാൽ കോരി എടുത്ത് ന്റെ ചുണ്ടാൽ കവർന്നു. കൺപീലികൾ തമ്മിൽ മുട്ടിച്ചു ബട്ടർഫ്‌ളൈ കിസ്സ് ചെയ്തു 🥰. അവളുടെ ശ്വാസം എന്റെ മുഖത്തു ചൂടേകി. അവളുടെ സാമിപ്യം മനസ്സിലെ കാമം ഉണർത്തി. പെട്ടന്ന് തന്നെ അവളുടെ ചുണ്ട് എന്നോട് ചേർത്തു. നമ്മൾ ആർത്തിയോടെ പരസ്പരം മത്സരിച്ച് ചുണ്ട് നുണഞ്ഞു. അവളുടെ ചുണ്ടിന്റെ തണുപ്പും നനവും മധുരവും പുതിയൊരു ഉണർവേകി

💬 Comments

View all comments