0%

Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]

Author : Murukan Read All Parts 627

ബെന്നിയുടെ ഉറച്ച സംസാരം കേട്ടതും എടാ പന്ന നായിന്റ മോനെ എന്റെ മമ്മിയുടെയും പെങ്ങളുടെയു ദേഹത്ത് ഒരു പോറൽ പോലുമേൽക്കാതെ ഇവിടുന്ന് കൊണ്ടുപോകാൻ ജോസിനറിയാം നീ ഒരു ഭൂലോഗ ചെറ്റയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു നിന്റെ ലക്ഷ്യം മറ്റു പലതുമാണ് എന്നാൽ നീ ഒരു കാര്യം മനസ്സിലാക്കിക്കോ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെയും ഡിസൂസയുടെയും അടിവേര് മാന്തിയിട്ടേ ജോസ് ഈ മണ്ണ് വിട്ട് പോകൂ പോടാ ചെറുക്കാ നിനക്ക് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ് ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് ഞങ്ങളുടെ അധീനതയിലുള്ള ഏതെങ്കിലും വേശ്യാലയത്തിലോ ഡാൻസ് ബാറിലോ വച്ച് അവരെ ഞങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കും അപ്പോ അവരെ വാങ്ങാൻ നീ വന്നേച്ചാൽ മതി ഇപ്പോ നിന്റെ കയ്യിലുള്ള കാശ് അപ്പോ ആവശ്യം വരും കേട്ടോ ടാ പന്ന നായിന്റ മോനെ ബെന്നിച്ചനെ കളി പഠിപ്പിക്കാൻ വന്നേക്കുന്നു അയാൾ ഫോൺ കട്ട് ചെയ്തു കൊണ്ട് പറഞ്ഞതും അരിശം മൂത്ത് പല്ലുകൾ നെരിച്ചുടച്ച് കൊണ്ട് ജോസ് തന്റെ കനത്ത കൈ പ്രതലം ഭക്ഷണ ടേബിളിന്റ നടുക്ക് ആഞ്ഞടിച്ചതും ഒരു നിമിഷം അവിടെയിരുന്നവരെല്ലാം എഴുന്നേറ്റ് നിന്നു പോയി ബെന്നി എന്തോ നാറിയ സംസംരം അവന്റെ എടുത്ത് പറഞ്ഞിട്ടുണ്ടെന്ന് രതീഷിന് മനസ്സിലായി അവൻ ഒരു വിധത്തിൽ ജോസിനെ പിടിച്ച് പുറത്തേക്കിറങ്ങിതും തെരുവിലൂടെ മൂന്ന് നാല് ബൈക്കുകളിൽ അഞ്ചെട്ടു ഗുണ്ടകൾ അർമാദിച്ചു കൊണ്ട് വരുന്നു മുന്നിലെ വണ്ടി ഓടിക്കുന്ന മൊട്ടത്തലയ നായ ഒരാളാണ് അവരുടെ നേതാവെന്ന് ജോസിന് ഒറ്റനോട്ടത്തിൽ മനസ്സിലായി ആരാടാ ഇവർ ജോസ് രതീഷിനെ നോക്കി ചോദിച്ചു അതൊന്നും പറയണ്ട നീ ആ

💬 Comments

View all comments