0%

Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]

Author : Murukan Read All Parts 628

മൊട്ടത്തലയനെ കണ്ടോ അവനാണ് റോക്കി ഇവിടെ പണം പിരിക്കാൻ വന്നത് മാസാ മാസം അവരിവിടെ വരും ഗുണ്ടാപണം പിരിക്കാൻ രാമയ്യരുടെ ആളുകളാ രാമയ്യയോ അതാരാ ഒരു തമിഴനാ അയാൾ ആയിരുന്നു ഒരു കാലത്ത് ഇവിടുത്ത് കാരുടെ പേടി സ്വപ്നം എത്ര പേരെയാ ഈ നടുറോഡിലിട്ട് വെട്ടിക്കൊന്നത് ഇപ്പോ പുള്ളി ഇവിടെ ഒന്നും വരത്തില്ല ഇതു പോലെ ഗുണ്ടകളെ അയക്കാറാ പതിവ് എന്നാൽ രാമയ്യയുടെ ശത്രുക്കളാ ഈ ഡിസൂസയും ഈ ബെന്നിയുമെല്ലാം അത് കേട്ടതും ജോസിന്റ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അപ്പോഴേക്കും ബൈക്കിൽ നിന്നിറങ്ങി ഓരോരുത്തരായി തെരുവ് കച്ചവടക്കാരുടെ അടുത്ത് നിന്ന് പണം പിരിക്കാൻ തുടങ്ങി റോക്കി മൊട്ടത്തലയിൽ തടവിക്കൊണ്ട് ബൈക്കിന് മുകളിൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു അപ്പോഴാണ് ഒരു കിളവിയുടെ ഒച്ചയും ഭഹ ളവും കേൾക്കുന്നത് ഗുണ്ടകളിൽ ഒരാളുമായി കിളവി തർക്കിക്കുകയായിരുന്നു എന്റെ മോളുടെ ഓപ്പറേഷനായിരുന്നു അതാ പണം ഇല്ലാത്തത് അടുത്ത പ്രാവശ്യം വരുമ്പോ രണ്ട് മാസത്തേത് ഒരുമിച്ച് തന്നോളാം എന്നാൽ നീട്ടിമുടിവളർത്തിയ ഗുണ്ട അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല എടി ചെലക്കാതെ കാശെടുക്കാൻ നോക്ക് അല്ലെങ്കിൽ ഈ സാധനങ്ങളെല്ലാം ഞങ്ങൾ കൊണ്ട് പോവും മോനേ വയറ്റിൽ കഞ്ഞിവാരിയിടല്ലേടാ കാശില്ലാത്തത് കൊണ്ടല്ലേ തള്ളേ നിങ്ങളുടെ ഈ ഒലിപ്പിക്കലിലൊന്നും വലിയ കാര്യമില്ല അതും പറഞ്ഞ് ഒരു ചാക്കെടുത്ത് അയാൾ സാധനങ്ങളെല്ലാ എടുത്തിടാൻ തുനിഞ്ഞതും കിളവി വന്ന് അയാളുടെ കയ്യിൽ കയറിപ്പിടിച്ചു ജോസിന്റെ കണ്ണുകൾ വികൃതമാകുന്നത് കണ്ട് എടാ ജോസേ നീ വെറുതെ ചാടിക്കയറി ഇടപെടല്ലേ കൊല്ലാനും ചാവാനും മടിയില്ലാത്ത പക്കാ ക്രിമിനൽസാ ഇവർ കയ്യിൽ പിടിച്ച തള്ളയെ അടിക്കാൻ

💬 Comments

View all comments