Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
നിന്ന് ടർക്കി മാറ്റിക്കൊണ്ട് ജോസിന് നേരെ തിരിഞ്ഞു എന്റെ ഒരേ ഒരു മകൾ ips ബിരുദമെടുക്കാൻ ഡൽഹിയിലായത് കൊണ്ട് അവൾ രക്ഷപ്പെട്ടു ഡിസൂസ പണമെറിഞ്ഞ് ഏതോ തെരുവു ഗുണ്ടകളെ പ്രതിയാക്കി അയാൾ രക്ഷപ്പെട്ടു ഒറ്റക്കയ്യനായ എന്നെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു പക്ഷെ പകയും പ്രതികാരവും എന്റെ മനസ്സിൽ ആളിക്കത്തിയിരുന്നു നിന്റെ അതേ പ്രായമുള്ള എന്റെ റസിയയുടെ അടുത്തേക്ക് ഞാൻ ഡൽഹിയിലേക്ക് ഒരു ഒളിച്ചോട്ടം നടത്തി എനിക്ക് പറ്റാത്തത് നേടിയെടുക്കാൻ അവളെ ഞാൻ ips കാരിയാക്കി ഇങ്ങോട്ടയച്ചു എന്റെ ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നവരോടും പിന്നെ എന്റെ ഈ വലതു കൈ വെട്ടിമാറ്റിയവരോടും പ്രതികാരം ചെയ്യാൻ വേണ്ടി മാത്രമാ ഞാൻ ഈ നശിച്ച നാട്ടിലേക്ക് വീണ്ടും വന്നത് അതിന് നന്മയുടെ പക്ഷത്ത് നിന്ന് പൊരുതാൻ പറ്റിയ ഒരാളെ തപ്പി നടക്കുകയായിരുന്നു ഞാൻ എനിക്ക് കാവലാളായി നിന്നെ കണ്ടതും എനിക്ക് മനസ്സിലായി നീ തന്റെടിയും നല്ലവനുമാണെന്ന് എന്റെ മോളാണ് റസിയയെന്ന് ഡിപ്പാട് മെന്റിലും ഇവിടുത്തെ മാഫിയ വർഗ്ഗത്തിനും അറിയില്ല ഡിസൂസയുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ ഞാൻ അവളെ ഉപദേശിച്ചിട്ടുണ്ട് അയാളുടെ നീക്കങ്ങൾ അയാളുടെ ഉപ്പും ചോറും തിന്ന് നടക്കുന്ന പോലീസ് പട്ടികൾ അവരാരുമറിയാതെ അവരുടെ നീക്കങ്ങൾ എല്ലാം എന്റെ മോൾ വഴി ഒരു വിധം നമുക്കറിയാം പറ്റും അവർക്കെതിരെയുള്ള പുതിയ യുദ്ധത്തിന് നീ എന്റെ കൂടെ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു നിന്റെ അപ്പന് നഷ്ടപ്പെട്ടതും ഇപ്പോ നിനക്ക് നഷ്ടപ്പെടാൻ കിടക്കുന്നതും എല്ലാം നമ്മൾ നേടിയെടുക്കും അവരുടെ ഓരോന്നായി നമ്മൾ വെട്ടിമാറ്റുന്നു ജോസിനും വല്ലാത്ത സംതൃപ്തി തോന്നി
💬 Comments
View all comments