0%

Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]

Author : Murukan Read All Parts 633

വലിയ അൽഭുതമായിട്ട് തോന്നിയില്ലെങ്കിലും രതീഷിന്റ മനസ്സിൽ ഒരു വല്ലാത്ത അനുഭൂതിയിയിരുന്നു അവർ സാധനങ്ങളുമായി പുറത്തിറങ്ങി ഹുസൈൻ സാറിന് പിറകെയായി നടന്നു ബില്ലടിച്ചതും പ്രായം ചെന്ന ഒരാൾ വാതിൽ തുറന്നു ആലിക്കാ ഇവരുടെ സാധനങ്ങളെല്ലാം അകത്ത് കൊണ്ട് പോയി വച്ചോളൂ നമ്മുടെ പിള്ളേരാ ജോസേ ഇത് ആലി പണ്ട് ഇവിടെ തട്ടുകട നടത്തിയിരുന്നു ഞാൻ പുള്ളിയുടെ സ്ഥിരം കുറ്റിയായിരുന്നു ഭയങ്കര ടേസ്റ്റാ ആലിക്കയുടെ ഭക്ഷണത്തിന് ഞാൻ ഇപ്പോ കൂടെക്കൂട്ടി ഇവിടെ നിർത്തി ഒറ്റയ്ക്കല്ലെ ഉള്ളൂ നല്ല നാടൻ ബിരിയാണിയാ ആലിക്കായുടെ ഫേവറൈറ്റ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആലിക്കായുടെ തട്ടു കടയിൽ പോയി കഴിക്കാതെ എനിക്ക് ഉറക്കം വരില്ലായിരുന്നു ഞാൻ തിരിച്ചു വന്നതിന് ശേഷം ആലിക്ക യുടെ കടയിൽ പോയതാ അവിടെയൊക്കെ വലിയ പല ഹോട്ടലുകളും തുടങ്ങിയിരിക്കുന്നു ഒടുക്കം തപ്പിപ്പിടിച്ചപ്പോ ഒറ്റപ്പെട്ടു ജീവിക്കുകയാ എനിക്ക് ഒരാളാകുമെന്ന് കരുതി കൂടെ കൂട്ടിയതാ ഇന്ന് ആലിക്കായുടെ സ്പെഷൽ ബിരിയാണി തന്നെയായിക്കോട്ടെ ജോസ് പുഞ്ചിരിയോടെ അയാളെ നോക്കിക്കൊണ്ട് പറഞ്ഞു രണ്ടു പേർക്കും പ്രത്യാക മുറികൾ തന്നെ ഹുസൈൻ സാർ ഏർപ്പാടാക്കിക്കൊടുത്തു ഭക്ഷണമെല്ലാം കഴിച്ച് രതീഷ് രണ്ടെണ്ണ മടിച്ച് തന്റെ മുറിയിൽ പോയി ഉറക്കമായി ജോസ് തൽക്കാലത്തേക്ക് അടി നിർത്തിവച്ചു കൊണ്ട് ഹാളിൽ ഇരിക്കുന്ന ഹുസൈൻ സാറിന്റെ അടുത്തെത്തി വാ നമുക്ക് മട്ടുപ്പാവിലിരിക്കം അവിടെയാകുമ്പോ സ്വസ്ഥമായി കാറ്റും കൊണ്ട് സംസാരിച്ചിരിക്കാം ഹുസൈൻ സാർ അവനെ പുറത്തേക്ക് ക്ഷണിച്ചു അവിടെ രണ്ട് മൂന്ന് കസേരകൾ നിരത്തിയിരിക്കുന്നു അവിടെ ഇരുന്ന് കൊണ്ട് അവർ പലതും ചർച്ച ചെയ്തു അവിടെ ഇരുന്ന് കൊണ്ട് തന്നെ അയാൾ റസിയയുമായി ഫോണിൽ വിളിച്ച്

💬 Comments

View all comments