0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 967

കെട്ടിപ്പിടിച്ചനങ്ങാതെ നിന്നു

"' ദൈവമായിട്ടാ അങ്കിളിന്റെ കൂടെ പോരാൻ എന്നെ തോന്നിപ്പിച്ചേ "' അവളുടെ ശബ്ദം ഇടറിയപ്പോൾ ഡേവിഡ് തിരിഞ്ഞവളെ തന്നോട് ചേർത്തു

"'' നിനക്കെത്ര നാൾ വേണേലും ഇവിടെ താമസിക്കാം . മരിക്കണോന്ന് തോന്നുമ്പോ പോയാൽ മതി "'

ആയാൾ അവളുടെ നിറുകയിൽ ഉമ്മ വെച്ചു

സാജിതയുടെ കണ്ണുകൾ നിറഞ്ഞു

"'ആ മുറി നീയെടുത്തോ . കുളിക്കണേൽ കുളിച്ചോ . പുറത്താണ് ബാത്രൂം . നല്ല തണുപ്പുണ്ടാകും . പുറകിൽ അടുപ്പുണ്ട് . കലത്തിൽ വെള്ളം ചൂടാക്കി കുളിച്ചോ .ഉണക്ക പുല്ല് ഉണ്ടാകും കത്തിക്കാൻ ""'

ഒരു മുറി കാണിച്ചയാൾ പറഞ്ഞപ്പോഴും അവൾ ആ വീട് കാണുകയായിരുന്നു .

നേരെ കേറിചെല്ലുമ്പോൾ ഒരു ചെറിയ ഹാൾ .അതിനിരുവശത്തും രണ്ടു മുറികൾ . ഹാളിനു പുറകിലായി ചെറിയ കിച്ചനും . കിച്ചനും ഹാളുമായി മുളകൊണ്ടാണ് വേര്തിരിച്ചിരിക്കുന്നത് .

''അങ്കിളെങ്ങോട്ടാ ?''

കൈലിമാറി വന്നപ്പോഴും സാജിത ഹാളിലെ ബുക്ക് ഷെൽഫും പെയിന്റിങ്ങുകളും നോക്കി നിൽക്കുവായിരുന്നു .

"'അങ്കിളൊരുപാട് വായിക്കും അല്ലെ ?'''

"'ഹ്മ്മ്മ് ...വായിക്കും . മോൾക്കിഷ്ടമാണോ വായന . എങ്കിൽ ഫ്രഷായിട്ട് ഇഷ്ടമുള്ള ബുക്ക് വായിച്ചിരുന്നോളൂ .. "' ഡേവിഡ് ചിരിച്ചു

"' അങ്കിൾ ... അറബിയും കഴുതകളും എന്ന ബുക്ക് വായിച്ചിട്ടുണ്ടോ ?'''

"' ഒരു സൈറാബാനു എഴുതിയതല്ലേ അറബിക്കല്യാണത്തെ ബേസ് ചെയ്ത് . "''

"'അതെ ... "''

"' മോൾക്ക് അതാണോ വേണ്ടത് .. ഇവിടെയിരിപ്പുണ്ട് . നല്ല എഴുത്താണ് . ഒരു കഥ കൊണ്ട് തന്നെ ആ പെൺകുട്ടി ഫേമസായി . ഹ്മ്മ് ..ഞാനെന്നാൽ ചെല്ലട്ടെ . കുറച്ചുനനക്കാനുണ്ട് .. ഇരുട്ടുന്നതിന് മുൻപ് ചെയ്യണം . ഞാൻ വരുമ്പോഴേക്കും മോൾ നല്ല ചായ ഉണ്ടാക്കിക്കോ .. മോളുടെ കൈപ്പുണ്യം അറിയട്ടെ "'

"'ഞാനും വരുന്നങ്കിൾ "'

"' ഓക്കേ ..എന്നാൽ ഡ്രെസ് മാറീട്ടു പോരെ ....ഞാൻ പുറകിൽ കാണും .. പുറകിലൂടെ ഒരു ഹോസിട്ടിട്ടുണ്ട് അതിലെവന്നാൽ മതികേട്ടോ"''' സാജിതയുടെ മുഖം വാടിയത് കണ്ടപ്പോൾ അയാൾ അവളുടെ തോളിൽ തട്ടിയിട്ട് പുറത്തേക്ക് നടന്നു .

'''' അങ്കിളേ "''

"' ഇത്ര പെട്ടന്ന് വന്നോ ?'''' സാജിതയുടെ വിളികേട്ടാണ് പുഴുക്കൾ പിടിച്ച ഇലകൾ നുള്ളിക്കളയുകയായിരുന്ന അയാൾ തലയുയർത്തി നോക്കിയത് . പെട്ടന്നയാൾ തല ചെരിച്ചു

ലൂസായ ഒരു ടോപ്പും ഇറുകിയ ഒരു ഷോർട്സുമായിരുന്നു അവളിട്ടിരുന്നത് . മുലകൾ

💬 Comments

View all comments