0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.4K

അത് .. ഞാൻ അനുഭവിച്ചതെല്ലാം ആണ് ആ ബുക്കിലുള്ളത് "''

''ഏഹ് ...'' കണ്ണും മിഴിച്ചുനിന്ന ഡേവിഡ് ഒരു നിമിഷത്തിന് ശേഷം അവളെ വാരി പുണർന്നു നെറുകയിൽ തെരുതെരെ ഉമ്മവെച്ചു ...

"'എന്റെ മോളെ ..നീ ... "'' കരഞ്ഞുകൊണ്ട് ഡേവിഡ് അവളെ ആ ആശ്ലേഷിച്ചു വിമ്മിക്കരഞ്ഞു

പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ സൈറാബാനു അകന്ന ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയും ആ ബന്ധു ചെറുവയസിലെ അവളെ ശാരീരികമായി പീഡിപ്പിക്കയും ശേഷം പതിനഞ്ചാം വയസിൽ ഒരു അറബിക്ക് വലിയ മഹർ വാങ്ങി കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു . ശേഷം ആ നോവലിലെ കഥാപാത്രം അനുഭവിച്ച കൊടിയ പീഡനങ്ങൾ ഓരോന്നും ഡേവിഡിന്റെ മനസ്സിലേക്ക് മാറിമാറിക്കടന്നു വന്നു . . മാസങ്ങൾ കൂടുമ്പോൾ നാട്ടിലെത്തി ഓരോ വിവാഹം ചെയ്യുകയും അവരെ ശാരീരികമായി ഉപദ്രവിച്ചു മടങ്ങുകയും ചെയ്യുന്ന അറബിയെ ഒരു അവധിക്ക് വന്നപ്പോൾ വെട്ടി പരിക്കേൽപ്പിക്കുകയും ജൂവനൈൽ ഹോമിൽ അടക്കപ്പെടുകയും ചെയ്ത സൈറ അവിടെ വെച്ച് മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുകയും ചെയ്തു . പ്രായപൂർത്തിയായപ്പോൾ ജയിലിലേക്ക് മാറ്റപ്പെട്ട സൈറാ ഭാനു , തന്നെ സന്ദർശിച്ച ഒരു മാധ്യമ പ്രവർത്തകയുടെ സഹായത്താൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുവാൻ പഠിക്കുകയും ആ മാധ്യമ പ്രവർത്തകയുടെ പ്രോത്സാഹനത്തിൽ താനും തന്നെപ്പോലുള്ള പെൺകുട്ടികളും അനുഭവിച്ച നരകയാതനകൾ കഥ ആക്കിയതും അത് ആഗോള പ്രശസ്തി ആർജ്ജിച്ചതും പല നിവേദനങ്ങളും ശുപാർശകളും കൊണ്ട് സൈറാ ഭാനുവിനെ വെറുതെ വിട്ടതുമൊക്കെ അയാളുടെ മനസിലേൽ ഒരു തിരശ്ശീലയിലെന്ന പോലെ തെളിഞ്ഞു

''''' അങ്കിളിന് വികാരം വന്നോ ഇപ്പൊ "''

"'ഹേയ്

💬 Comments

View all comments