ഒരുത്തി അനുരാഗം [Doctor Love]

📝 Ongoing

👁 60598 views ❤ 172 likes 💬 14 comments

ഒരുത്തി അനുരാഗം Oruthi Anuragam | Author : Doctor Love

ഹായ് ഗയ്സ്സ്,

ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്.

“ആരാണവൾ

ശ്ശേ മുഖം വ്യക്തമാകുന്നില്ല

അല്ല ഇത് അവളല്ലേ?

എന്നാലും അവൾ എന്താണ് ഇവിടെ?”

പെട്ടെന്ന് എന്തോ കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ ആണ് സ്വപ്നം ആണെന്ന് മനസ്സിലാകുന്നത്. തുറന്നിട്ടിരിക്കുന്ന ജനലിൽ കുടി പുറത്തേക്ക്

നോക്കുമ്പോൾ മഴ തകർത്തടിക്കുന്നു.

"ശ്ശേ എന്നാലും അവൾ എന്തിനായിരിക്കും എന്റെ സ്വപ്നത്തിൽ വന്നത്".

അതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ മുമ്പിൽ അടുത്ത ഇടി ⚡. Just Miss. കുറച്ചൂടി മുമ്പിലേക്ക്  ആയിരുന്നെങ്കിൽ എന്നെ തെക്കോട്ട് എടുക്കാമായിരുന്നു.

"മൈര്"

മനസ്സിൽ പറഞ്ഞ് ചായ കുടിക്കാനായി എഴുന്നേറ്റപ്പോൾ ദേ വീണ്ടും

Got the man with the plan right here

Bringin' swag with the man right here

Livin up and sippin' on beer

Yeah, clap for me man right here

അപ്പോൾ നിങ്ങൾ വിചാരിക്കും ഇതാരാണ് ഇവിടെ ഇപ്പോ ഇറക്കിയതെന്ന്.

വേറെ ആര്

📚 Chapters

1 published

Related Stories

💬 Comments

View all comments