← Back to ഒരുത്തി അനുരാഗം [Doctor Love]

Comments

ഒരുത്തി അനുരാഗം [Doctor Love] · approved reader discussion

? DEREDEVIL ? • 19-04-2023 01:18

എന്റെ പൊന്ന് bro. ശെരിക്കും first time ആണോ story എഴുതുന്നത്?. ഒരു രക്ഷയും ഇല്ല കിടു.കുറച്ചധികം നാളായി ഇവിടെവന്നിട്ട് അതാ വായിക്കാൻ late ആയത് sorry. എന്തായാലും അടുത്ത part പെട്ടെന്ന് ഇടാൻ ശ്രമിക്ക് broo. Waiting ആണ്.

jkg • 20-01-2023 03:17

next part anne varum bro

രമണൻ • 15-01-2023 16:42

തുടരണം തുടക്കം കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതു ബ്രോ വളരെ നന്നായി എഴുതുക സ്പീഡ് കുറയ്ക്കുക ഒന്നൂടി ശ്രെദ്ധിച്ചാൽ ഇതിലും മനോഹരമാക്കാം

Its_me raaven • 07-01-2023 17:49

Ithupolethe vera story name parayavo??

Nachu • 07-01-2023 11:10

❤️❤️❤️

Midhun • 06-01-2023 20:43

Superr????

അരുൺ മാധവ് • 06-01-2023 20:17

കൊള്ളാം ബ്രോ...

ഒന്നൂടി ശ്രദ്ദിച്ചാൽ വളരെ മനോഹരമാക്കാൻ കഴിയും.. അൽപ്പം സ്പീഡ് കൂടുതലായപോലെ ഫീൽ ചെയ്യുന്നു... ഓരോ മൊമന്റും ഡീറ്റെയ്ൽ ആയ് എഴുതിയാൽ ഒന്നൂടി ഉഷാറാവും..

Waiting for next part....

Thomas • 06-01-2023 12:49

Next part udane venam

Doctor love • 06-01-2023 13:25

Petten Thane undakum ❤️

Varma • 06-01-2023 12:15

Story ok  page,?

Doctor love • 06-01-2023 13:25

Ningalk ishtapettal page kooty ezhutham enn vechanu bro

Shanthappan • 06-01-2023 11:13

Theme kollam. Page kooti ezhuthanam bro

Ani • 06-01-2023 11:05

Page kootti ezhuth..

Doctor Love • 06-01-2023 11:09

തുടക്കം ആയകുകൊണ്ടാണ് ഇത്രയുംകൊണ്ട് അവസാനിപ്പിച്ചത്. ഒത്തിരി ആശയങ്ങൾ മനസ്സിലുണ്ട്. നിങ്ങളുടെ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ ഉടനെ എല്ലാം ആയി എത്താം.