0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 810

നൊസ്റ്റാൾജിയ കിട്ടുവാണേൽ എന്നോടും കൂടെ പറയണം എന്ന് പറഞ്ഞതാ "

"Oh ചളി !!!"

ഞങ്ങൾ ചിരിച്ചു കൊണ്ട് അവിടെ ഒന്ന് കറങ്ങി. ഞങ്ങളെ പഠിപ്പിച്ച ഒന്ന് രണ്ട് അധ്യാപകർ അവിടെ ഇപ്പോഴും ഉണ്ട്. അവരെ കണ്ടു സംസാരിച്ചു. പിന്നെ ഞങ്ങൾ ഞങ്ങളുടെ പത്താം ക്ലാസ്സ്‌ റൂം പുറത്ത് നിന്ന് കണ്ടു. വർക്കിംഗ്‌ ഡേ ആയത് കൊണ്ട് ക്ലാസ്സിൽ കുട്ടികൾ ഒക്കെ ഉണ്ട്.

ലൈബ്രറിക്കും വലിയ മാറ്റം ഒന്നും ഇല്ല. കമ്പ്യൂട്ടറൈസ് ചെയ്തു, ഷെൽഫുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഞങ്ങൾ അവിടെ എത്തിയപ്പോൾ പഴയത് പോലെ തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല. ലൈബ്രെറിയൻ പോലും.

"ആമി, എനിക്ക് നൊസ്റ്റാൾജിയ കിട്ടി " എന്റെ അടുത്ത് നിന്നിരുന്ന അവളോട്‌ ഒന്ന് കൂടെ ചേർന്നു നിന്ന് ഞാൻ പറഞ്ഞു.

"എന്താ?? "

"ഒരു കൊലുസിന്റെ നൊസ്റ്റാൾജിയ "

ഞാൻ അത്‌ പറഞ്ഞപ്പോൾ പെണ്ണ് നാണം കൊണ്ട് ഒന്ന് തുടുത്തു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ കണ്ണുകൾ എന്തിനോ വേണ്ടി കൊതിച്ചുവോ? എനിക്ക് എന്റെ നിയന്ത്രണം വിട്ടു. അവളെ കെട്ടിപ്പിടിച്ചു ആ പവിഴചുണ്ടുകൾ ചപ്പി വലിച്ചു. അതിനു കൊതിച്ചിരുന്ന പോലെ എന്നേക്കാൾ ആവേശത്തിൽ അവൾ എന്നിലേക്ക്‌ പടർന്നു. എന്റെ മുഖം മുഴുവൻ അവളുടെ ചുണ്ടുകൾ ഓടി നടന്നു. ഞാൻ അവളെ എന്നിലേക്ക്‌ പരമാവധി ചേർത്തു പിടിച്ചു, എന്റെ കൈക്കുള്ളിൽ നിന്ന് ഇനി ഒരിക്കലും അവൾ ദൂരേക്ക് പോകരുത് എന്ന വാശി ഉള്ളത് പോലെ. അവൾക്ക് പഴയ മുല്ല പൂവിന്റെ അതേ ഗന്ധം. എന്റെ മുഖം ഞാൻ അവളുടെ കഴുത്തിൽ ഉരസി. അത്

💬 Comments

View all comments