Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]
വെയ്റ്റ് ചെയ്യാൻ പറ്റില്ല എന്നു...
അവർ വേകം
അനിതയെ ഹോസ്പിറ്റലിൽ എത്തിച്ചു....... രേവതി മാത്രമാണ് അകത്തു കയറിയത്....
ഐഷയും പാച്ചുവും പുറത്ത് വെയ്റ്റ് ചെയ്ത്...... ഓട്ടോക്കാരനെ പറഞ്ഞു വിട്ടു....
കുറച്ചു കയിഞ്ഞു രേവതി പുറത്തേക്കു വന്നു കുഞ്ഞിനേയുമായി...
ഐഷടെ കയ്യിൽ ഏല്പിച്ചു....
ഐഷ :രേവതി എന്ത് പറഞ്ഞു...
രേവതി... പേടിക്കാൻ ഒന്നുല്ല.
കുഞ്ഞു അവളുടെ പാല് കുടികുന്നില്ലല്ലോ. അതാ പ്രശനം പാൽ വിങ്ങി അവിടെ തടിപ്പായി....
ഐഷ :എന്നട്ട് ഇപ്പൊ അവള് കുടിച്ചോ...
രേവതി : എവിടന്നു. ഇവൾ ഇവളുടെ അമ്മേടെ സ്വഭാവം തന്നെ... കുടിച്ചില്ല....
ഐഷ :അയ്യോ ഇനി എന്ത് ചെയ്യും...
രേവതി : ആവോ അവർ എന്തോ കുന്ത്രാണ്ടാം അവളുടെ നെഞ്ചിൽ വെച്ച് പാല് ഊറ്റി എടുക്കേണ്....
ഐഷ : അതെന്താ.....
അത് കെട്ടു പാച്ചു പറഞ്ഞു....
""ഉമ്മി അത് ബ്രെസ്റ് പമ്പർ ആയിരിക്കും...
ഐഷ അവന്റെ തലക്കിട്ടു കിഴുകി....
ടാ കള്ള തെമ്മാടി നിനക്ക് എങ്ങനെ അറിയാം..
പാച്ചു :എന്റെ പൊന്നെ പറഞ്ഞത് പ്രശ്നം ആയ....
അവർ അവന്റെ വാക്ക് കെട്ടു ചിരിച്ചു.
കുറച്ചു കയിഞ്ഞു ഡോക്ർ അവരെ വിളിപ്പിച്ചു...
ഡോക്ടർ പാച്ചു വിനെ നോക്കി.
ഡോക്ർ : അപ്പൊ ഇയാൾ ആയിരിക്കും അല്ലെ അനിതയുടെ ഹസ്ബൻഡ്..
രേവതി :അയ്യോ അല്ല ഇതു ഞങ്ങട മോനാണ്...
ഡോക്ടർ :അപ്പൊ അവളുടെ ഹസ് ഇവിടില്ലേ....
രേവതി : ഇല്ലാ....
അവർ പിരിഞ്ഞ കാര്യം അവൾ പറഞ്ഞില്ല....
ഡോക്ടർ :ഓക്കേ അപ്പൊ കാര്യത്തിലെക്കു വരാം...
ഇപ്പൊ ആ കുട്ടിക്ക് കുഴപ്പം ഇല്ലാ. പക്ഷെ അവളുടെ നെഞ്ചിന്റ
💬 Comments
View all comments