0%

Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]

Author : kkstories Read All Parts 1.3K

ഞാൻ ആലുവയിൽ ഇറങ്ങി. എന്റെ ജന്മദേശം. സമയം വെളുപ്പിന് 6 മണി.

ഓട്ടോ കിട്ടുമോ എന്തോ എനിക്ക് വീട്ടിൽ എത്താൻ തിടുക്കമായി. 2000 കാലഘട്ടം ഇവിടുന്നു 12 കിലോ മീറ്റർ ഉണ്ട് വീട് എത്താൻ. പടച്ചോനെ ഓട്ടോ കിട്ടിലെ നടക്കെണ്ടി വരും. അല്ലെങ്കിൽ പിന്നേ ഷോർട് കട്ട് പിടിക്കേണ്ടി വരും അതാകുമ്പോ പാടവും തോടും കയറി ഇറങ്ങി വീട് എത്തും. എന്തായാലും രണ്ടും കല്പിച്ചു നടന്നു തുടങ്ങി. കമ്പനിക്കു കുറെ കൊടിച്ചി പട്ടികൾ ഉള്ളത് കൊണ്ട് പെട്ടന്നു വീട് എത്തി. അവരെ പേടിച്ചു ഓടി വീട് എത്തി എന്നു വേണമെങ്കിൽ പറയാം. വാതിലിൽ കുറെ മുട്ട് മുട്ടിയതിനു ശേഷമാണ് വാതിൽ തുറന്നത്. ഒരു കറുത്ത മാക്സി ഇട്ടു മുടിഎല്ലാം അഴിഞ്ഞു മുന്നോട്ട് ഇട്ടു. ഒരു ഭദ്ര കളിയെ പോലെ. നിക്കുന്നു ഉമ്മി.
അവൻ പേടിച്ചു അള്ളോഹ് """""""""ജിന്ന്.....
""

ജിന്നല്ലടാ ഇബ്‌ലീസ്......

അപ്പോഴാണ് റൂമിലെ ലൈറ്റ് ഇട്ടത്..

അവൻ ദേഷ്യത്തോടെ
""എന്റെ പൊന്നുമ്മി. നിങ്ങക് ലൈറ്റ് ഒന്നു ഇട്ടിട്ടു തുറന്നപോരെ. വാതിൽ.

ഐഷ :ദേ ചെക്കാ വെറുതെ മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്. നിനക്ക് പോരുമ്പോ ആ ഹോസ്റ്റലിലെ കുന്ത്രാണത്തിൽ വിളിച്ചു പറഞ്ഞൂടെ വരുന്നു എന്നു.....

അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട്.

""സോറി ഐഷ കുട്ടി നിങ്ങക്ക് സർപ്രൈസ് ആകട്ടെ എന്നു വിചാരിച്ചു.

അവൾ അവന്റെ കൈ പിടിച്ചു മാറ്റി.
"""
മാറിയേ ചെക്കാ മനുഷ്യന്റെ ഉറക്കവും കളഞ്ഞു... അവന്റെ ഒടുക്കത്തെ ഒരു സർപ്രൈസ്......

അവൻ അവളുടെ അടുത്ത് കൊഞ്ചി കൊണ്ട്.

പോകല്ലേ സുന്ദരി.. എനിക്ക് വിശക്കുന്നു

💬 Comments

View all comments