Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]
അവൻ എന്തയാലും അറിയാം ചേച്ചി എന്നെ അന്നെഷികൂല.......
പെട്ടന്ന് തന്നെ....
കണ്ണാ..... കണ്ണാ ..... കണ്ണാ................
അവന്റെ ചേച്ചിയുടെ തേനൂറും മൊഴികൾ അവന്റെ കാതിലേക്ക് വന്നപ്പോൾ. അവനു സന്തോഷം തോന്നി.....
അവൻ ബുക്ക് ഒക്കെ മടക്കി.. നേരെ ചേച്ചിടെ റൂമിലേക്ക് ചെന്നു...
പാച്ചു :എന്താ ചേച്ചി എന്നെ വിളിച്ചേ.
അനിത :കണ്ണാ മോൻ ഒന്നു വാവനെ പിടിക്കോ ചേച്ചി ഒന്നു കുളിക്കട്ടെ ഒന്നാന്തി അല്ലെ അമ്പലത്തിൽ പോകണം....
പാച്ചു :അതിനെന്താ ചേച്ചി.....
അവൻ വാവയെ അവളുടെ കയ്യിൽ നിന്നും വാങ്ങി...
അവൾ നേരെ ഒരു തോർത്തും എടുത്തു ബാത്റൂമിലേക് കയറി....
അവൻ വാവയെ കൊഞ്ചിച്ചു അവിടെ ഇരുന്നു .
ഒരു അരമണിക്കൂറിനു ശേഷം അവൾ റെഡി ആയി വന്നു.... വെള്ള സെറ്റ് സാരിയിൽ ബെൽവെറ്റിന്റെ കരിനീല ബ്ലൗസ് മുടി കെട്ടാതെ താഴേക്കു വിരിച്ചു ഇട്ടു രണ്ട് കയ്യിലും പൊന്നിന്റെ കനമുള്ള രണ്ട് കടക വളകൾ കാതിൽ ജിമിക്കി സാരി ശെരിക്കും കൂട്ടി പിടിച്ചാണ് ചേച്ചി ഇടുത്തേകുന്നതു.ഒരു സ്വർണ്ണമാലയുണ്ട് കഴുത്തിൽ പക്ഷെ താലിയല്ല. ചേച്ചി എന്റെ കയ്യിൽ നിന്നും മോളുനെ വാങ്ങിയപ്പോൾ ഒരു മിന്നായം പോലെ ചേച്ചിയുടെ പളുങ്ക് പോലെ തിളങ്ങുന്ന വയർ കണ്ടു. ചേച്ചി പെട്ടന്നു തന്നെ സാരി കൂട്ടി പിച്ചു എന്റെ നോട്ടം മാറ്റി.. മനസ്സിൽ ചെറിയ പേടി തോന്നി ചേച്ചി എങ്ങാൻ കണ്ടു കാണുമോ.....
ഇറങ്ങാൻ നേരം ചേച്ചി
""കണ്ണാ ... നി ഇങ്ങനെയാ അമ്പലത്തിൽ വരുന്നേ... ഒരു മുണ്ടും ഷർട്ടും ഇടുത്തൂടെ നിനക്ക്...
പാച്ചു :ചേച്ചി അതിനു എനിക്ക് അങ്ങൊട് കേറാൻ പറ്റില്ലല്ലോ
💬 Comments
View all comments