Chapter Title : പാച്ചുവിൻറെ ലോകം 2 [നാസിം]
വായിനോക്കികൾ അവളെ നോക്കി സ്കാൻ ചെയ്യാൻ തുടങ്ങി. അവൾ അവനെ കണ്ണിട്ടു കാണിച്ചു ഇവിടെ വരാൻ പറഞ്ഞു...
അവൻ ചേച്ചിടെ അടുത്ത് ചാരി നിന്നു.
അങ്ങനെ അമ്പലത്തിൽ എത്തി ഞാൻ പതിവ് പോലെ പുറത്ത് നിന്നു .ചേച്ചി മോളേം കൊണ്ട് തൊഴാൻ കയറി.......
ഞാൻ അവിടെ പുറത്ത് നിക്കുന്നത് കണ്ടു രണ്ട് ചേച്ചിമാർ എന്റെ അടുത്ത് വന്നിട്ട്
എന്താ കുട്ട്യേ .... തോഴണില്ലേ..
ഞാൻ ഒന്നും മിണ്ടീല ചുമ്മാ ചിരിച്ചുള്ളൂ...
അവർ എന്തോ പിറു പിറുപിറുത്തു കോണ്ടു പോയി.......
കുറച്ചു കയിഞ്ഞു എന്റെ ചേച്ചി പെണ്ണ് ഇറങ്ങി വന്നു . പോയ പോലെ അല്ല. കണ്ണൊക്കെ കലങ്ങി കരിമഷി ഒക്കെ അടർന്നട്ടുണ്ട്.....
മോളെ വാങ്ങാൻ നേരം ഞാൻ ചേച്ചിയോട് പറഞ്ഞു....
"എന്ത് പറ്റി എന്തിനാ എന്റെ ചേച്ചി കരായണേ...
ചേച്ചി ഒന്നുല്ല എന്നു കണ്ണടച്ച് കാണിച്ചു. പയ്യേ എന്റെ കൂടെ ആ അലമാര ചുവരിൽ ഇരുന്നു......
പതിവിനു വിവരീതമായി ചേച്ചി എന്റെ കൈകൾ കോർത്തു എന്റെ തോളിൽ തലവെച്ചു കിടന്നു....
അനിത : കണ്ണാ ചേച്ചിയോട് വെറുപ്പാണോ കുട്ടന് ......
പാച്ചു :എന്തിനാ എന്റെ ചേച്ചി ഇങ്ങനെ ഒക്കെ എന്നോട് പറയണെ...
അനിത :ചേച്ചി മോനോട് ഒരു കാര്യം പറഞ്ഞാൽ ദേശ്യപെടരുത്
പാച്ചു :ഇല്ലാ ചേച്ചി പറഞ്ഞോ..
അനിത :അത് പറ്റൂല എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അമ്മയാണ് .. ഈ അമ്മയെ സാക്ഷിയാക്കി മോൻ സത്യം ചെയ്യണം...
പാച്ചു :ഈ ചേച്ചിക് ഇതെന്താണ്.... ശെരി കൈ കാട്ടിയെ ... ഇന്നാ സത്യം പോരെ......
അനിത :മതി.......
പാച്ചു
💬 Comments
View all comments