Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]
കവിളിൽ പതിഞ്ഞു...... പടക്കം പൊട്ടണ സൗണ്ടിൽ...
അടി കൊണ്ട പാച്ചു മുഖവും പല്ലും പിടിച്ചു പെട്ടന്ന് കുനിഞ്ഞു പോയി.....
അവളെ ഞെട്ടലോടെ നോക്കി നിന്നുപോയി..... അവന്റെ ചുണ്ടിന്റെ സൈഡിൽ കൂടി കട്ട ചുവപ്പു രക്തം പുറത്തേക്കു ചാടി.........
സോബോധത്തിലേക് വന്ന അനിത
"ദേവി എനിക്ക് എന്താ പറ്റിയെ...
മോനു........
അവൻ പല്ലു വലിച്ചു കൊണ്ട് ....
"എന്റെ അടുത്തേക് വരരുത് നിങ്ങൾ ....
അനിത :കണ്ണാ അങ്ങനെ പറയല്ലേടാ.... ചേച്ചിക് പറ്റിപോയടാ.
പാച്ചു :വേണ്ട എനിക്ക് ഇനി ഇങ്ങനെ ഒരു ചേച്ചി ഇല്ലാ.... ഇനി ഞാൻ നിങ്ങളെ അങ്ങനെ വിളിക്കില്ല.....
അത് പറഞ്ഞതും.....
...
അവൾ കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു ഓടി......
ആ ഓട്ടം അത്ര പന്തിയല്ല എന്ന് തോന്നിയ അവൻ അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ അവിടെ കണ്ടാ കാഴ്ച....
തലയിലേക്ക് മണ്ണണ്ണ ജഗ് കമത്തുന്ന അനിതേച്ചിയെയാണ്......
""ചേച്ചി.....
അവൻ ഓടിച്ചെന്നു അവളുടെ കൈ തട്ടി മാറ്റി..
അനിത :മാറു എന്റെ കൈവിടു എനിക്ക് ഇനി ജീവിക്കണ്ട..
പാച്ചു :ചേച്ചി ഞാൻ വെറുതെ പറഞ്ഞല്ലേ എനിക്കെന്റെ ചേച്ചികഴിഞ്ഞുഉള്ളു വേറെ ആരും പ്ലീസ് .....
അവൻ അവള അമർത്തി കെട്ടിപിടിച്ചു...
അവളും കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.....
അവൻ അവളുടെ തോളിൽ നിന്നും മുഖം എടുത്തു..
""എന്തിനാ ചേച്ചി പെണ്ണെ ഇങ്ങനെ കാട്ടുന്നെ എന്റെ എല്ലാം അല്ലെ നീ....
അവൾ അവനെ വീണ്ടും അമർത്തി പുണർന്നു കൊണ്ട്.....
അവന്റെ മുഖം അവളുടെ കയ്യിൽ കോരിയെടുത്തു തുരു തുരാ ഉമ്മാ വെച്ച്.. അവന്റെ ചുണ്ടിലെ പൊട്ടിയ സൈഡിൽ അവൾ പയ്യേ
💬 Comments
View all comments