Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]
അവളുടെ കൈ തലം കൊണ്ട് തൊട്ടു നോക്കി.....സ്സ്സ് ഹാ...... അവൻ വേദന കൊണ്ട് ചാടിപ്പോയി... നല്ല പോലെ വിണ്ടിരുക്കുന്നു....
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി
.
പാച്ചു :എന്തിനാ എന്റെ ചേച്ചി പെണ്ണ് കരയുന്നത് എന്റെ കയ്യിലിരുപ്പ് കൊണ്ട് അല്ലെ സാരുല്ലാ..അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു....
അനിത :പോട്ടെടാ കണ്ണാ ... എന്റെ കുഞ്ഞിനെ ഞാൻ ദേവി എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തന്നോ.....
അവൾ മുകളിൽ നോക്കി ദേവിയെ വിളിച്ചു....
അവൻ അവളുടെ മുഖം അടുപ്പിച്ചു...
""മതി മതി എപ്പോഴും ഇങ്ങനെ ഒറ്റക് നീറിയത് ഇനി ഞാൻ സമ്മതിക്കില്ല....
അവൾ അവനെ മാറോടു അണച്ചു......
അവരുടെ രണ്ടുപേരുടെ ശരീരവും മണ്ണണ്ണയിൽ നനഞു കുതിർന്നു.....
അവൾ അവന്റെ ശരീരത്തിൽ നിന്നും അടർന്നു കൊണ്ട്....
""കണ്ണാ ഈ കോലത്തിൽ നമ്മളെ കണ്ടാൽ നമ്മളെ കൊല്ലും അവര്....
ചേച്ചി കുളിച്ച് വരാം... മോൻ വാവടെ അടുത്ത് ഇരുന്നോ ഞാൻ വന്നിട്ട് മോനു കേറാം......
പാച്ചു :ചേച്ചി ഞാനും വരാം നമുക്ക് ഒരുമിച്ചു കുളിക്കാം.......
അനിത അവനെ നോക്കി നിന്നു.......
അനിത :നിനക്ക് അപ്പൊ മതിയായില്ല ല്ലേ....
പാച്ചു :അതല്ല ചേച്ചി ചെറുപ്പത്തിൽ ചേച്ചിയും ഞാനും ഞാനും ഒരുമിച്ചു കുളിച്ചട്ടില്ലേ അതുപോലെ കുളിക്കാൻ തോന്നി......
അനിത ചിരിച്ചു കൊണ്ട്
"മോനു അത് അപ്പൊ നമ്മൾ ചെറുതായിരുന്നു..... ഇപ്പൾഅങ്ങനെ അല്ല അവസ്ഥ.... അതോണ്ടാ ചേച്ചി പറഞ്ഞെ....
പാച്ചു :ഇനി ഞാൻ എന്തെങ്കിലും പറഞ്ഞു ചേച്ചിക്ക് വിഷമം ആകേണ്ട ചേച്ചിക് ഇപ്പോഴും എന്നോട് മാറിയിട്ടില്ല ദേഷ്യം.ശെരി ചേച്ചി കുളിച്ചു വാ....
അനിത
💬 Comments
View all comments