Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]
ഒന്നു കുലുക്കി കളയണം എന്നുണ്ട് പക്ഷെ വേണ്ട ...
പയ്യേ ടീഷർട് ത്രീഫോർത്തും ഇട്ടു പമ്മി പമ്മി റൂമിനു പുറത്ത് ഇറങ്ങി.
നോക്കുമ്പോ ചേച്ചി അവിടെ കസേരയിൽ ഇരിന്നു കുഞ്ഞിന് ചോറ് വെളിച്ചെണ്ണയിൽ ചലിച്ചു കൊടുക്കുവാണ്...എന്നെ കണ്ടപ്പോ ഒന്നു നോക്കി.
പാച്ചു :ചേച്ചി..... സോറി.... ഇനി വിളികൂല സത്ത്യം.....
അവൾ ഒന്നും മിണ്ടീല .....
പാച്ചു :പ്ലീസ് എന്നോടിങ്ങനെ മിണ്ടാണ്ട് നടക്കല്ലേ വട്ടാകുന്നു.......
അവൻ അത് പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ചു.....
പാച്ചു :ഇപ്പോഴാ എന്റെ ചേച്ചി പെണ്ണ് ചുന്തിരി ആയെ .. . ....
അനിത :മ്മ്മ്മ് മോനെ കണ്ണാ..... മതി ചേച്ചി സോപ്പിട്ടു ആണ് കുളിച്ചത്......
പാച്ചു :കാര്യം പറഞ്ഞാൽ വിശ്വസിക്കൂല...
എന്റെ പോന്നുസേ നിന്റെ അമ്മ എന്ത് സാധനം ആണെന് അറിയോ ..... നോക്കിയേ. മാമന്റെ മുഖം അടിച്ചു പൊട്ടിച്ചു .. ഈ സാനം......
അവന്റെ കുട്ടിയോട് ഉള്ള വർത്താനം കെട്ടു അവൾക് ചിരിപൊട്ടി.....
പാച്ചു :ചേച്ചി നല്ല വിശപ്പ്.... എന്തെങ്കിലും തരോ . .....
അനിത :അവരിപ്പോ വരും ചിലപ്പോ പുന്നാര മോനു എന്തെങ്കിലും കൊണ്ട് വരെയിരിക്കും......
പാച്ചു :ചേച്ചി എനിക്ക് വിശക്കുന്നു.....
അനിതാ :എടാ ചോറ് മാത്രേ ഉള്ളു......
പാച്ചു :എന്നാ എനിക്ക് ഇതു പോല വാരിതരോ
അനിത :വെറും ചോറോ....
പാച്ചു :അല്ല പണ്ട് എനിക്ക് ചേച്ചി ചമ്മന്തി ഇണ്ടാക്കി തരൂലേ അത് പോലെ....
അനിത :മ്മ്മ്മ് ശെരി ഇന്നാ വാവനെ പിടിച്ചു ഞാൻ ഇപ്പൊ വരാം....
ഞാൻ കൊച്ചിനെ ഇടുത്തു പിടിച്ചു.... പക്ഷെ എവിടെ അവൾ എന്റെന്നു
💬 Comments
View all comments