0%

Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]

Author : Kambikathakal Read All Parts 1.2K

നിരങ്ങി താഴേക്കു പോയി ... മൂപ്പർക്ക് നടക്കണം അതാണ്

കുറച്ചു കഴിഞ്ഞ് ചേച്ചി ഒരു പത്രവും ആയി വന്നു....

""ഹാ ബെസ്റ്റ് നല്ല ആൾടെലാ ഞാൻ കുട്ടിയെ കൊടുത്തേ...... എടാ അവൾ ആ ഉടുപ്പും ചീത്തക്കും.....

പാച്ചു :എന്റെ പൊന്നു ചേച്ചി അത് അവിടെ ഇരുന്നു കളികട്ടെ.....

അവൾ അവനെ നോക്കി ചിരിച്ചു മുളക് ചാലിച്ച ചോറ് കുഴച്ചു.... കുഴച്ചു.... അവന്റെ വായിൽ വെച്ച് കൊടുത്തു.....

അനിത :എന്താടാ കണ്ണാ കരയുന്നെ...

പാച്ചു :ഒന്നുല്ല പഴയത് ഓർത്തു പോയി...

അപ്പോഴേക്കും അങ്ങൊട് ടാക്സിയുടെ ഹോൺ കെട്ടു......

.
ആഹാ വെല്ലുപ്പനേം കൊണ്ടാണോ വന്നേക്കുന്നെ.....

ഐഷ :മോളെ ഇത്തിരി വെള്ളുടുത്തെ കുടിക്കാൻ.....

ചേച്ചി വെള്ളം ഇടുക്കാൻ പോയി...

ടാ പാച്ചു നോക്കി നിക്കാതെ വന്നു പിടി.....

പാച്ചു :എന്താ പറ്റിയെ ഉമ്മി....

അവർ മൂന്നുപേരും കൂടി അയാളെ ആ റൂമിൽ കൊണ്ടുപോയി കിടത്തി.

അപ്പോഴേക്കും അങ്ങോടെക്‌ അനിത വന്നു....

ഐഷ :ഉപ്പാക്ക് പ്രഷർ കൂടിപ്പോയി അതാണ്

പാച്ചു :അപ്പൊ മാമയും അമ്മായിയും എവിടെ

ഐഷ :അവര് തന്നല്ലേ നോക്കിയേ അവര്ക് ഒരു കല്യാണം ഇണ്ട് അതാ

ഐഷ :ചോറ് തിന്ന നീ...

പാച്ചു :മ്മ്മ്......

ഐഷ :ഇനി ഇപ്പൊ കറിവെക്കാൻ പറ്റൂല്ല.. നീ ആ തൊടീന്ന് രണ്ട് പച്ച മാങ്ങാ പൊട്ടിച്ചു തന്നെ....

പാച്ചു :അയ്യോടാ ആവശ്യമുള്ളവർ വേണെങ്കിൽ കേറി പൊട്ടിച്ചമതി.....

ഐഷാ :നീ എന്റെ മോൻ തന്നെന്നോ എന്ത് ദുഷ്ട്ടനാ നീ എന്റെ കയ്യിൽ കിട്ടും നിന്നെ.....

പാച്ചു :എനിക്ക് വയ്യാ ഉമ്മി അവിടെ വല്ല പാമ്പ്

💬 Comments

View all comments