0%

Chapter Title : പാച്ചുവിൻറെ ലോകം [നാസിം]

Author : Kambikathakal Read All Parts 1.4K

ഒരു ഇസ്ലാം ആണെന്ന്..... പെട്ടന്ന് അവൻ ആലോചിച്ചു നിന്നപ്പോൾ. ആ മതിലിന്റെ ഗ്യാപ്പിലൂടെ ഒരു വഴി കണ്ടു..... അവൻ അതിലെ പോയപ്പോൾ.... ദാ നിക്കുന്നു. തന്റെ ചേച്ചി അനിത. അവൾ ആരെട്ടൊ സംസാരിക്കുകയാണ്.... അവൻ അവരുടെ സംസാരം കാതോർത്തു....

അനിത: ഉണ്ണിഏട്ടാ എനിക്ക് പേടിയാകുന്നു... വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും.. ചേട്ടന്റെ വീട്ടിൽ പറഞ്ഞോ....

ഉണ്ണി :നീ എന്തിനാ പേടിക്കുന്നെ ഞാൻ വീട്ടിൽ വന്നു ആലോചിക്കാം പോരെ.... ഇപ്പൊ നീ ഞാൻ ചോദിച്ചത് താ എത്ര നാളായി പെണ്ണെ നീ എന്നെ കൊതിപ്പിക്കുന്നു.......

അനിത :ചേട്ടാ വേണ്ട ആരെങ്കിലും കണ്ടാൽ തീർന്നു.... പ്ലീസ് ആദ്യം എന്റെ കഴുത്തിൽ ഒരു മിന്നു കേട്ടു എന്നിട്ട് എന്ത്‌ വേണോ ചെയ്തോ....

ഉണ്ണി :നിനക്ക് അപ്പൊ എന്നെ വിശ്വാസം ഇല്ലല്ലേ....

അനിത :അങ്ങനെയാണോ ഞാൻ പറഞ്ഞതു വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഇതു സമ്മതിക്കുമോ.....

ഉണ്ണി :എങ്കി താ പൊന്നെ..
അവൻ അവളുടെ ഇടുപ്പിനു പിടിച്ചു അവളുടെ ച്ചുണ്ടോടുചേർത്തതും.

ചേച്ചി """"""''''''''''''''''''''''

അവനും അവളും ഞെട്ടി തിരിഞ്ഞു..

അവൻ നാശം എന്നു പറഞ്ഞു അമ്പലത്തിന്റെ അകത്തേക്കു പോയി..

അവൻ അനിതെച്ചിയെ നോക്കി തിരിഞ്ഞു വീട്ടിലേക്കു ഓടി...

അവൾ പുറകിൽ നിന്നും......

കണ്ണാ കണ്ണാ """""' നില്ലടാ ചേച്ചി പറയുന്ന കേക്ക് കുട്ടാ എടാ എന്നെ ഇങ്ങനെ ഓടിക്കല്ലെടാ.......

അവളുടെ ദയനീയമായ സൗണ്ട് കേട്ടു അവൻ നിന്നു....

അവൾ ഓടി അവന്റെ അടുതെത്തി.....

അവൻ മുഖം തിരിച്ചു നിന്നു.. അവൾ അവന്റെ കയ്യിൽ പിടിച്ചു....

ചേച്ചിയോട് പിണക്കം ആണോ കണ്ണാ നിനക്.....

അവൻ അവളുടെ

💬 Comments

View all comments