Chapter Title : പാച്ചുവിൻറെ ലോകം [നാസിം]
കൈ വിടിപ്പിച്ചു കൊണ്ട്... എന്നോട് ഒന്നും പറയണ്ട.... ചേച്ചി ചീത്തയാ.........
അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാര ധാരയായി ഒഴുകി ...
കണ്ണാ മോനെ പ്ലീസ് ചേച്ചിയുടെ വാവയല്ലേ നീ .. ചേച്ചി ചേച്ചിടെ മുത്തിനോട് പറയാൻ ഇരുന്നതാണ്... പിന്നേ നീ വീട്ടിൽ പറയോ എന്നുള്ള പേടി കൊണ്ടാണ്.......
അവൻ അവളെ നോക്കി.... ഞാൻ എന്തായാലും രേവമ്മയോട് പറയും....
നീ പറയോടാ...........
അവൾ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു...
ആ കണ്ണിന്റെ തീഷ്ണതക്കു മുൻപിൽ താൻ തകർന്നു പോകുന്ന പോലെ.....
അവൻ അടിയിൽ നോക്കി പറഞ്ഞു...
ഞാൻ പറയും.......
അവൾ അവന്റെ തടിക്കു പിടിച്ചു നീ പറയോ... എന്റെ കണ്ണിൽ നോക്കി പറയടാ...
അവൻ അവളെ നോക്കി ശബ്ദം താഴ്ത്തി.. പറഞ്ഞു പറയും.... മ്മ്മ്
അവൾ അവന്റെ കൈ മാറ്റി കൊണ്ട് നടന്നു അവനും. വീട്ടിൽ ചെന്നു കേറി....
അന്നവിടെ അവന്റെ വാപ്പ റഹ്മാനും അവളുടെ അച്ഛൻ മോഹനുംഇണ്ടായിരുന്നു......
അവരുടെ വരവ് കണ്ടു
റഹ്മാൻ : ടാ മോഹന.. അത്ര പന്തിയല്ലോല്ലോ ആ വരവ്....
മോഹൻ :മ്മ്മ് ശെരിയാണല്ലോ....
വന്നു കേറിയ അവരോട്
എന്ത് പറ്റി രണ്ടിന്റെയും മുഖത്തു ഒരു സന്തോഷമില്ലാത്ത പോലെ.....
ഏയ് ഒന്നുല്ല അവൾ ഒഴുകു മട്ടിൽ പറഞ്ഞു അകത്തേക്കു പോയി....
ടാ പാച്ചു എന്താടാ ഞങ്ങളോടു പറ.....
ഞങ്ങൾ ഇടപെട്ട് സോൾവാക്കാടാ.....
അപ്പോൾ അകത്തു നിന്നു അനിത പറഞ്ഞു..... അതിന്റെ ആവശ്യം ഇല്ലാ...
അന്ന് രാത്രി വരെ അനിത ഒരു വാക്ക് പോലും അവനോട് സംസാരിച്ചില്ല. അവൻ വരുമ്പോൾ മൈൻഡ് പോലും
💬 Comments
View all comments