0%

Chapter Title : പാച്ചുവിൻറെ ലോകം [നാസിം]

Author : Kambikathakal Read All Parts 1.4K

ചെയ്തില്ല..... അവനു സങ്കടം സഹിച്ചില്ല .. അവൻ ചോറ് തിന്നാതെ... പോയി മോഹന്റെയും രേവതിയുടെയും റൂമിൽ ചെന്നു കിടന്നു........

കുറച്ചു കയിഞ്ഞു ഊണ് കഴിക്കാൻ രേവതി അവനെ വന്നു വിളിച്ചു....

""കണ്ണാ എണീഛെ നീയ് ..... വാ വന്നു ചോറ് കൈക്കു ..

അവൻ കട്ടിലിൽ മുഖം പൂഴ്ത്തി.... എനിക്ക് വേണ്ട ....

അവൾ അവന്റെ തലമുടിയിൽ തഴുകി...

എന്ത്‌ പറ്റി എന്റെ കുഞ്ഞിന് ചേച്ചി അടിച്ചോ അല്ലെങ്കി പിണങ്ങിയോ...... എണീക്കട. പട്ടിണി കിടക്കല്ലേ ... അമ്മ വാരിത്തരാ....

എനിക്ക് വേണ്ടന്ന് പറഞ്ഞില്ലേ.......

അവൾ എഴുനേറ്റ് . എടി അനിതെ ഇങ്ങു വന്നേ നീ

അവൾ അങ്ങൊട് വന്നു....

എന്താമ്മാ..... മനുഷ്യനെ ചോറ് തീറ്റികുലെ...

രേവതി : നീ എന്റെ കുട്ടിയെ തല്ലിയോ...

അനിത അവളെ നോക്കി... എന്ത്‌......

അവൻ അങ്ങനെ പറഞ്ഞോ.....

രേവതി :ഇല്ലാ പക്ഷെ നിങ്ങൾ അങ്ങൊട് പോകുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.... വന്നതിനു ശേഷം ആണ്....

അനിത :അവൻ വട്ടാണമ്മാ വേണെങ്കിൽ വിഷക്കുമ്പോ കൈച്ചോളും അമ്മ ഇങ്ങു പോര്. കിടന്നു കരയട്ടെ.......

അവൾ രേവതിയെ വിളിച്ചു കൊണ്ട് പോയി...

കുറച്ചു കയിഞ്ഞു മോഹനും രേവതിയും കിടക്കാൻ വന്നപ്പോ... അവൻ അവിടെ കിടക്കുന്നു....

മോഹൻ : ടാ ചെക്കാ ഒന്നു പോയെടാ അപ്പുറത്തെങ്ങാൻ മനുഷ്യന് വർഷത്തിൽ ആകെ കിട്ടുന്ന ലീവാണ്.. ഞാൻ എന്റെ ഭാര്യയെ ഒന്നു സ്നേഹിക്കട്ടെda....

രേവതി അയാളെ നോക്കി കണ്ണുരുട്ടി...

അവൾ അവന്റെ അടുത്തു ചെരിഞ്ഞു കിടന്നു... വാത്സല്യപൂർവ്വം അവളുടെ മുടിയിൽ തഴുകി.

""അമ്മേടെ കണ്ണന് വിശക്കുന്നുണ്ടോ...

അവൻ ഒന്നും

💬 Comments

View all comments