0%

Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]

Author : Mr. Footsie Read All Parts 33.9K

ചെന്നു.

ഞാൻ ടിവിയുടെ അടുത്തേക്ക് ചെന്നു.

"നല്ല വലുപ്പമുണ്ടല്ലോ!"

"55 ഇഞ്ചാണ്. കുറേ നാളായി വാങ്ങണമെന്ന് വിചാരിക്കുന്നു. അവസാനം വാങ്ങി."

ഞാൻ: "എത്ര രൂപയായി മേമേ?"

മേമ: "അത് നീ അറിയണ്ട. ആദ്യം പോയി ഇരിക്ക്. യാത്ര കഴിഞ്ഞ് വന്നതല്ലേ?"

ഞാൻ: "ടിവി ഓണാക്കി നോക്കട്ടെ?"

മേമ: "അതിനെന്താ! റിമോട്ട് അവിടെയുണ്ട്."

ഞാൻ റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു.

സ്ക്രീൻ തെളിഞ്ഞു.

"വാവ്! കിടിലൻ!"

മേമ ചിരിച്ചു.

"ഇനി നീ ഇതിന്റെ മുന്നിൽ ആയിക്കും ലെ !"മേമ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒന്നു ചരിച്ചു.

അങ്ങനെ കുറച്ച് നേരം ടീവിയിൽ യൂട്യൂബ് ഒകെ വെച്ച് ഓരോ വീഡിയോ ഒകെ കണ്ടിരുന്നു. പിന്നെ ബാഗ് ഒകെ എടുത്ത് മുകളിലെ റൂമിൽ പോയി ഷർട്ട്‌ പാന്റ് ഒകെ മാറ്റി T- ഷർട്ടും ട്രൗസർ എടുത്ത് ഇട്ടു.

കഴിഞ്ഞ വട്ടം വന്നപ്പോ ഞാൻ കിടന്നു ഉറങ്ങിയത് ഈ റൂമിൽ ആയിരുന്നു, അലെങ്കിലും ഞാൻ മാത്രമേ ഈ റൂം യൂസ് ചെയ്യുന്നുള് ആന്റിക്ക് മകളൊന്നും ഇല്ല. ഭർത്താവ് ആണെങ്കിൽ ഗൾഫിൽ ആണ്, രണ്ടു വർഷം ഒകെ കൂടുമ്പോൾ വരും, കുറച്ച് മാസങ്ങൾ മുമ്പാണ് വന്നു പോയത്.

എന്നെ ഞാൻ ഇത്രേ നേരം ആയിട്ട് പരിചയപെടുത്തിയില്ലലോ, എന്റെ പേര് കിരൺ വീട്ടിൽ കിച്ചു എന്ന് വിളിക്കും,എനിക്ക് 18 വയസ്സായി. ഈയടുത്താണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ പരീക്ഷകളും പഠനത്തിന്റെ തിരക്കുകളുമെല്ലാം കഴിഞ്ഞ് അവധിക്കാലംആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.തൃശ്ശൂർ ജില്ലയിലെ മാധവപുരം എന്ന ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്. സാധാരണക്കാരായ ഒരു ചെറിയ കുടുംബമാണ്

💬 Comments

View all comments