Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]
കേട്ടതും മേമയുടെ ഭംഗിയിൽ ലയിച്ചു പോയ എന്റെ മനസ്സിനെ തിരിച്ച് എടുത്ത് ഞാൻ പറഞ്ഞു
" ഒന്നും ഇല്ല മേമ "
"എന്താ, യാത്ര സുഖമായിരുന്നോ?"
"അതെ മേമേ. നല്ല സുഖം."
"ബാഗ് ഇങ്ങോട്ട് താ."
"വേണ്ട മേമേ, ഞാൻ പിടിച്ചോളാം."
"അയ്യോ, അതൊന്നും വേണ്ട. നീ പിന്നിൽ കയറ്."
ഞാൻ സ്കൂട്ടറിൽ കയറി. മേമ പതുക്കെ വണ്ടി മുന്നോട്ടെടുത്തു.
ഇരുവശത്തും തെങ്ങുകളും വാഴകളും. ഇടയ്ക്കിടെ മനോഹരമായ വീടുകൾ. ഒരു വീട്ടുമുറ്റത്ത് കുട്ടികൾ സൈക്കിൾ ഓടിക്കുന്നുണ്ട്.
ജിഷ മേമ: "ഇവിടെ വന്നിട്ട് എത്ര കാലം ആയാടാ..?"
ഞാൻ: "കുറേ നാളായി. കഴിഞ്ഞ തവണ വന്നിട്ട് ഒരു വർഷത്തോളമായില്ലേ?"
മേമ: "അതെ. അന്ന് നീ പത്താം ക്ലാസിലായിരുന്നു. ഇപ്പോൾ പ്ലസ് ടുവും കഴിഞ്ഞു."
ഞാൻ: "സമയം പോയതറിഞ്ഞില്ല."
മേമ: "ഈ ഒരാഴ്ച നന്നായി അടിച്ചുപൊളിച്ചോ. പക്ഷേ രാവിലെ വൈകി എഴുന്നേൽക്കാൻ പറ്റില്ല!"
ഞാൻ: "അയ്യോ,!"
മേമ ചിരിച്ചു.
അല്ലെങ്കിലേ മേമക്കു ഈ നട്ടുച്ചക്ക് എണീക്കുന്നത് ഇഷ്ട്ടം അല്ല.
അങ്ങനെ ഞങ്ങൾ മേമയുടെ വീട്ടിലെത്തി.
വീടിന് മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്. മുറ്റത്തിന്റെ ഒരു ഭാഗത്ത് തുളസിത്തറയും മറുഭാഗത്ത് വലിയൊരു മാവും.
മേമ സ്കൂട്ടർ പോർച്ചിൽ നിർത്തി.
"വാ മോനേ, ഇറങ്ങ്."
ഞാൻ ബാഗുമായി അകത്തേക്ക് കയറി.
മേമേ, വീട് ആകെ മാറിയല്ലോ!"
"അതെ. കുറച്ച് മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്."
ഞാൻ ഹാളിലേക്ക് നോക്കി.
അവിടെ ചുമരിൽ പുതിയൊരു വലിയ Smart TV ഘടിപ്പിച്ചിരിക്കുന്നു.
"അയ്യോ! ഇതാണോ സർപ്രൈസ്?"
മേമയുടെ മുഖത്ത് സന്തോഷം.
"അതെ! കഴിഞ്ഞ ആഴ്ചയാണ് വാങ്ങിയത്."
ഞാൻ ടിവിയുടെ അടുത്തേക്ക്
💬 Comments
View all comments