0%

Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]

Author : Mr. Footsie Read All Parts 33.5K

"അതെ"

അദ്ദേഹം ചിരിച്ചുകൊണ്ട് വീണ്ടും ജനലിലേക്ക് നോക്കി.

അങ്ങനെ ഏഗദേശം ഒരു മണിക്കൂറ് കഴിഞ്ഞു, ഞാൻ ഒന്ന് ഒരു 20 മിനിറ്റ് ഉറങ്ങി പോയി, ഞാൻ ഫോണിൽ ഗൂഗിൾ മാപ് സെറ്റ് ആക്കി വെച്ചിരുന്നു, ഞാൻ നോക്കുമ്പോ ദേ അടുത്തത് എന്നിക് ഇറങ്ങേണ്ട സ്റ്റോപ്പ്‌.

കണ്ടക്ടർ വിളിച്ചു പറഞ്ഞു :

"അടുത്ത സ്റ്റോപ്പ്... പുത്തൻകാവ് ജംഗ്ഷൻ!"

ഞാൻ ബാഗ് എടുത്ത് തയ്യാറായി.

ബസ് പതുക്കെ നിർത്തി.

ഞാൻ താഴെയിറങ്ങി. ബസ് മുന്നോട്ട് നീങ്ങിയതോടെ ജംഗ്ഷനിലെ കാഴ്ചകൾ വ്യക്തമായി.ഒരു ചെറിയ ചായക്കട, പലചരക്കുകട, റോഡരികിൽ പഴങ്ങൾ വിൽക്കുന്ന ഒരു കട... ജംഗ്ഷനിൽ നല്ല തിരക്കുണ്ട്.ഞാൻ ഫോൺ എടുത്ത് മേമയെ വിളിച്ചു.

ഞാൻ: ഹലോ മേമേ, ഞാനെത്തി.

ജിഷ മേമ: ആണോ? എവിടെയാ നിൽക്കുന്നത്?

ഞാൻ: ജംഗ്ഷനിൽ.

മേമ: അവിടെത്തന്നെ നിൽക്ക്. ഞാൻ ഇപ്പോൾ വരാം.

ഞാൻ: ശരി.

കോൾ കട്ട് ചെയ്ത് ഞാൻ അടുത്തുള്ള കടയിലേക്ക് നോക്കി നിന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു സ്കൂട്ടർ വരുന്നത് കണ്ടു.അതിൽ ജിഷ മേമയായിരുന്നു.

മേമ സ്കൂട്ടർ നിർത്തി. ഞാൻ ആന്റിയെ ഒന്ന് നോക്കി നിന്നു പോയി അത്രയും ഭംഗിയാണ് ആന്റിയെ കാണാൻ. മെമ്മയെ കുറിച്ച് പറഞ്ഞില്ലലോ,ജിഷ മേമയ്ക്ക് 37 വയസ്സാണ്; മനോഹരമായ മുഖസവിശേഷതകളും കറുത്ത മുടിയും സ്വാഭാവികമായ ശരീരഘടനയും, ലളിതമായ സ്വർണ്ണ പാദസരങ്ങൾ അണിഞ്ഞ കാലുകളും ഇളം നിറത്തിലുള്ള നെയിൽ പോളിഷും ചേർന്ന് ഭംഗിയുള്ള, ആകർഷകമായ വ്യക്തിത്വം നൽകുന്നു.ആന്റിയെ കാണാൻ ഇൻസ്റ്റ മോഡൽ ഒകെ ആയ പല്ലവി n പോലെയാണ്.

"ഡാ, എന്ത് ആലോചിച്ചു നിൽക്കാണ് "

മേമ പറഞ്ഞത്

💬 Comments

View all comments