പാദസരം 3 [KKstories]

📝 Ongoing

👁 87621 views ❤ 176 likes 💬 32 comments

പാദസരം 3
Padasaram Part  3  | Author : kkstories | Previous Part

എഴുതാൻ വൈകിയതിൽ എന്നോട് ക്ഷമിക്കുക. പേജ് കൂട്ടാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്

നിങ്ങളുടെയെല്ലാം സ്നേഹവും സപ്പോർട്ടും ഇനിയും ഉണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ സമർപ്പിക്കുന്നു

പാദസരം thudarunnu

അവൾ എന്നോട് കാര്യമായിപറഞ്ഞു.അനുവേട്ടൻ കണ്ടോ .ഉം ഞാൻ മൂളി.ആരാണെന്നു അനുവേട്ടന് മനസ്സിലായോ .ഇല്ല ഞാൻ നേരത്തെ പറഞ്ഞ മേഴ്‌സി സിസ്റ്റർ ഇല്ലേ.അവരെക്കുറിച്ചു ഞാൻ ഇതൊന്നുമല്ലപ്രതീക്ഷിച്ചതു .അതും ഒരു ചെറിയ ചെക്കനുമായി.അവൻഏതാ.. അറിയാനായിഞാൻ ചോദിച്ചു .ക്യാന്റീനിൽ വെയ്റ്റർ ആണ് .അവൻ വന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല .അവനു മലയാളം അറിയാനും പാടില്ല.നേപ്പാളി ആണെന്ന് തോന്നുന്നു.ഒരു പാവം ആണെന്നാണ് ഞാൻ കരുതിയത് .
ഭാഷ ഒരു പ്രശ്നമാണോ ഇക്കാര്യത്തിന് .അവൾ ചിലപ്പോ പാവം ആയിരിക്കും പക്ഷെ ആ സ്ത്രീയെ കണ്ടാൽതന്നെ മനസ്സിലാകും ആളിത്തിരി പിശകാണെന്നു .ഒരു അനുഭവസ്ഥനെ പോലെ ഞാൻ പറഞ്ഞു .അതെങ്ങനെ അനുവേട്ടനറിയാം .ഓഹോ അപ്പൊ നല്ല എക്സ് പീരിയൻസ്ഡ് ആണല്ലേ.ആ ഉദ്ദേശത്തോടെയാണോഎന്നെ കേറി പിടിച്ചത്.ഞാൻ ഒന്ന് ഞെട്ടി .ഇരുട്ടായതുകൊണ്ടു എന്റെ മുഖം വിളറിയതു അവൾ കണ്ടില്ല .അത്ര പെട്ടെന്ന് ഈ കാലംഅത്രയും ഞാൻകഷ്ടപെട്ടുണ്ടാക്കിയ എന്റെ ഇമേജ് അത് തകർക്കുപോകുന്നത് അനുവദിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.ഒരു നിമിഷം അവളുടെസാമീപ്യം എന്നിൽ ഉണ്ടാക്കിയ ഒരു ചാപല്യം അത് അത്ര വലിയ

📚 Chapters

1 published

Related Stories

💬 Comments

View all comments