← Back to പാദസരം 3 [KKstories]

Comments

പാദസരം 3 [KKstories] · approved reader discussion

Arun • 22-05-2021 11:42

Bro edakk vach nirthi pokalle?

Arun • 05-04-2021 12:37

Bro ithum pakuthikk nirthiyo..please replay even if you are planning to write next..please

Arun • 25-03-2021 04:23

ഇതിന് അടുത്ത ഭാഗം എന്നാണ് വരുന്നത്?കട്ട വെയ്റ്റിങ് ആണ് bro

അഭി • 20-03-2021 11:57

വളരെ നന്നായിട്ടുണ്ട് ബ്രോ..ഒരു പക്ഷെ ഈ കഥ എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ളത്കൊണ്ടാണോ എന്നറിയില്ല എനിക്ക് വല്ലാത്ത ഫീൽ തന്നു.വായിച്ച് തുടങ്ങിയത് ഇന്നാണ്..
അടുത്ത part എന്നുണ്ടാകും ബ്രോ.♥️

Sajir • 05-02-2020 15:13

Vere level ayittund mone
Countinue

ഭീം • 30-01-2020 16:38

Nale..alpam karate divarum njangal...athurappu..ennalum athinuvendi kaathirikkunnu kks

KKS • 31-01-2020 08:33

Ini kathakku oridavela ezhuthan ulla saha charyam illa veeliyazhcha post cheyyum adutha part athuvare shamayode kathirikkumallo

ഭീം • 30-01-2020 16:35

Anikku othiri eshttayi..padaswaram ennaperu.nandante Oru kathakku perittapol njn mosamaanennu paranjirunnu.pakshe..katha suupertto..
     KKS....ningalepolullavaraanu ee sitinte sakthi...ethuvaayikkumbol...kadannuvanna vazhiyil...thirinju nokkathirikkan pattunnilla...KKS... suuuper stori.....aakamsayude mulmunayil nirthaan eniyum ezhuthoo...kaathirikkumbol..vaayikkan aavesam koodum.ezhuthipathinja..rachana...kathirikuunu...
  Alpamkoodi page koottoo..
   All the best KKS
   BheeM

Shazz • 29-01-2020 23:36

എങ്ങനെ പറയണമെന്നറിയില്ല കഥ ?????????????????????

ചന്ദു മുതുകുളം • 29-01-2020 17:40

നന്നായിട്ടുണ്ട് വേഗം വരിക

KKS • 29-01-2020 23:32

താങ്ക്സ് ചന്ദു

Manikuttan. R • 05-03-2020 12:48

Baki ennu varum bro.

Fire blade • 29-01-2020 16:47

ഇങ്ങനെ തന്നെ പോട്ടെ... വായിച്ചിട്ട് നല്ല രോമാഞ്ചം

KKS • 29-01-2020 23:32

കേൾക്കുമ്പോൾ ഒരുപാടു സന്തോഷം താങ്ക്സ്

ഭീം • 29-01-2020 13:29

KKS
    Kollam ketto..anuragathinte pinnampuram thirayunnavar evide santhosham kandethum...
   Avar onnucheranamennu nammal agrahichittu karyamentha.... Fst pege thannathu anganeyanallo
       Supper.   Thudarooo

KKS • 29-01-2020 23:25

നിങ്ങളുടെ കംമെന്റിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.എന്റെ അനുവിനെയും  ആര്യയെയും ഇത്രയും ഉൾക്കൊണ്ട്‌ വായിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അവരുടെ മനോവ്യവഹാരങ്ങൾ മുഴുവനായും അക്ഷരങ്ങൾ കൊണ്ട് വിവരിക്കാൻ എന്നെപോലെ ഒരാൾക്ക് കഴിവില്ല വരികൾക്കിടയിലുള്ളത്ത് വായിച്ചെടുക്കൻ കഴിവുള്ള വായനക്കാർ എന്നെപോലെ ഉള്ള ഒരു എഴുത്തുകാരന് എന്നും ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം

ഭീം • 30-01-2020 16:26

KKS ningalepolullavarude kathakalaanu evide njn thirayunnathu.othirichodyangalund kathayekurichu chodikan,but ella.varum pegukalil tharumennu pratheeshikunnu.
    Arya.  ..ullil pathinjachodyamaanu.thoolikaka ningalude kayyilaanu..thakkathaaya kaaranamaanu pratheekshikkunnathu..
     Pakshe...njangale karayikkaruthu tto.

KKS • 29-01-2020 23:50

അനുരാഗം ചെന്നെത്തുന്നത് ഒരു താലിച്ചരടിലാവണമെന്നത് ഒരു നിർബന്ധബുദ്ധിയല്ലേ. അതിനേക്കാൾ ഉദാത്തമായ തലങ്ങളിലേക്ക് അത് ഉയർന്നുകൂടായ്കയില്ലല്ലോ

ഭീം • 30-01-2020 16:27

Kaalam theliyichathaanu athu.
   Athumillathe jivikkunnavar dhaaralam

MJ • 29-01-2020 12:23

നല്ല രസമാണ് വായിക്കാന്‍ സംഭവം കിടു wait for next part

KKS • 29-01-2020 23:28

നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

KKS • 29-01-2020 23:30

താങ്ക്സ് MJ തുടരും

ഏലിയൻ ബോയ് • 29-01-2020 10:44

അസ്സൽ ആയിട്ടുണ്ട്.....തുടരുക....

KKS • 29-01-2020 23:29

താങ്ക്സ് ഭായ്

JOBIN • 29-01-2020 10:14

മനോഹരം

KKS • 29-01-2020 23:28

Thanks jobin

Manikuttan. R • 29-01-2020 09:35

Nannayi thudarunnude, kurachu kude pagukal kootuvan shramikuka.

KKS • 29-01-2020 23:27

നന്ദി ബ്രൊ തീർച്ചയായും ശ്രമിക്കാം

rashid • 29-01-2020 08:07

സൂപ്പർ ആയിട്ടുണ്ട്

KKS • 29-01-2020 10:10

Thanks bro

KKS • 29-01-2020 23:26

Thanks ബ്രൊ

ഭീം • 29-01-2020 07:21

Jolithirakkila... Pinne varam