Chapter Title : പാദസരം [KKstories]
പാദസരം
Padasaram | Author : kkstories
ഓഫീസിലേക്ക് പോകാൻ തിരക്ക് കൂടി കുളിക്കാൻ കേറിയതായിരുന്നു.ഷവറിൽ നിന്നും തണുത്ത വെള്ളം മുഖത്തേക്ക് തിരിക്കുമ്പോൾ കുളിരു മനസ്സിലേക്കും ശരീരത്തിലേക്കും ഒരു പോലെ ഒഴുകിയിറങ്ങി .ഒരു പുതിയ ഉണർവ് ഫീൽ ചെയ്തു.അപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത് .ഒപ്പം കിച്ചണിൽ നിന്നും രാധികയുടെ ഉച്ചത്തിലുള്ള വിളിയും ..
ഏട്ടാ...ഏട്ടനെ ഫോൺ അടിക്കുന്നു .ഞാൻ ബാത്റൂമിലാണ് നീ എടുത്തുട്ടു ആരാണെങ്കിലും ഞാൻ അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചു വിൽക്കാം എന്ന് പറയൂ .മിക്കവാറും ഓഫീസിൽ നിന്നും ആരെങ്കിലും ലീവ് പറയാൻ വിളിക്കുകയായിരിക്കും.ഈ സമയത്താണ് സാധാരണ സ്റ്റാഫ് ആരെങ്കിലും എന്തെങ്കിലും ഉടായിപ്പു കാരണം പറഞ്ഞു ലീവ് പറയാൻ വിളിക്കുന്നത്.എനിക്ക് കലി കയറി.
ജോലിയോട് കമ്മിറ്റ്മെന്റ് ഇല്ലാത്ത തെണ്ടികൾ.അപ്പൂപ്പനും അമ്മാവനും ഒക്കെ സ്ഥിരമായി ചാവുന്നതു കറക്റ്റ് എട്ടര മണിക്കാണ്.കുളി കഴ്ഞ്ഞു തല തോർത്തികൊണ്ടു പുറത്തു വന്നു രാധികേ അലക്കിയ ഷഡിയും ബനിയനും ഒന്നും അലമായിരിൽ കാണുന്നില്ലല്ലോ.ഒരു സൺഡേ കിട്ടിയിട്ട് നിനക്ക് അലക്കാൻ സമയം കിട്ടിയില്ലേ .
എന്റെ കലി മുഴുവൻ ഞാൻ അവളോട് തീർത്തു .ഹോ ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു .ഒരു കാര്യം പോലും സ്വന്തമായി ചെയ്യാൻ പറ്റില്ല .എല്ലാത്തിനും ഞാൻ പുറകെ വേണം .ഇക്കണക്കിനു ഞാൻ ചത്ത് പോയാൽ നിങ്ങൾ എങ്ങനെ ജീവിക്കും.അപ്പൊ ഞാൻ വേറെ കല്യാണം കഴിച്ചോളാം.അവളെ ചോദിപ്പിക്കാൻ ഞാൻ പറഞ്ഞു, ഉവ്വ്വ് എന്നെ പോലെ നിങ്ങളുടെ പുറകെ നടന്നു ഇങ്ങനെ സേവിക്കാൻ വേറെഏതെങ്കിലും പെണ്ണുങ്ങളെ കിട്ടും എന്ന് തോന്നുന്നുണ്ടോ .അലമാരിയിൽ തുണികളുടെ ഇടയിൽ നിന്നും എന്റെ അണ്ടർ
💬 Comments
View all comments