പാൽ കാച്ചൽ [Manu]
📝 Ongoing
👁 600192 views ❤ 458 likes 💬 8 comments
പാൽ കാച്ചൽ Paal Kachal | Author : Manu
റോസേ... അബി പോയിട്ട് വർഷം അഞ്ചു കഴിഞ്ഞില്ലേ എന്താ അവൻ വരാൻ ഉള്ള ഭാവം ഒന്നും ഇല്ലേ
മാലതി റോസയോട് ചോദിച്ചു...
എന്ത് പറയാൻ ആ ചേച്ചി അതിയാൻ ആഗ്രഹം ഓക്കെ ഉണ്ട് ആ തള്ളയെ പേടിച്ചു... വരാത്തത് ആണ്...
റോസ നെടുവീർപ്പ് ഇട്ടു...
അനാമ്മ ചേടത്തി നീയും ഇപ്പോഴും ഉടക്ക് അല്ലെ... മാലതി ചരിച്ചു...
ചേച്ചി.. ദേ... ആ തള്ളയെ കുറിച്ച് പറഞ്ഞു... ഉള്ള മൂഡ് കളയല്ലേ...
ആ തള്ള ഒറ്റ ഒരുത്തി കാരണം ആ..l അതിയാൻ ഇതു വരെ വരാതെ...
കഴിഞ്ഞ ദിവസം തള്ള മോനെ വിളിച്ചു പറഞ്ഞേക്കുവാ... പുന്നാര മോനോട്.. കടം ഒക്കെ തീർന്നിട്ട് വന്നാൽ മതി എന്ന്..
അവർക്ക് എന്താ അനുഭവിക്കുന്നത് ഞാൻ അല്ലെ റോസാ.. നെടുവിർപ്പ് ഇട്ടു..
എല്ലാം ശരി ആകുമെടി മാലതി അവളെ സമാധാനിപ്പിച്ചു...
അല്ല നീ എന്താ ഇത്ര കാലത്ത്.. തന്നെ....
മാലതി തിരക്കി....
ഞാൻ വിനുവിനെ നോക്കി വന്നത് ആ.. അവൻ എണിറ്റു ഇല്ലേ ചേച്ചി...
ഓ... ഇല്ലടി അവൻ എണിറ്റു ഇല്ല... എന്തെ..
അല്ല ചേച്ചി... നാളെ ഇസ്റ്റർ അല്ലെ കുറച്ചു സാധനം ഓക്കെ മേടിക്കാൻ ഉണ്ടായിരുന്നു അതാ... അവൻ എനിക്കുമ്പോൾ ഒന്നും വീട്ടിലേക്ക് പറഞ്ഞു വിടണേ ചേച്ചി...
ഞാൻ അങ്ങ് വിട്ടിൽ ചെല്ലട്ടെ ഒരു ലോഡ് തുണി ഉണ്ട് അലക്കാൻ..
അവൾ വീട്ടിലേക്ക് നടന്നു...
മാലതി കൈയിൽ ഇരുന്ന ചൂൽ നിലത്തു ഇട്ടു അകത്തേക്ക് നടന്നു...
നേരം 9 മണി ആയി.... അവൾ തന്റെ സിമന്ത പുത്രന്റെ മുറിയിലേക്ക് നടന്നു...
മുട്ടി
💬 Comments
View all comments