Chapter Title : പാലാഭിഷേകം 4 [Infinity man]
ഞാൻ വെറുതെ പോയതല്ലലോ ബാംഗ്ലൂരുവിൽ നഴ്സിംഗ് പഠിക്കാൻ അല്ലെ"
" ഞാൻ തമാശ പറഞ്ഞലേ, അത് പോട്ടെ എങ്ങനെ പോകുന്നു നിന്റെ പഠനം ഒക്കെ "
" നല്ല രീതിയിൽ പോകുന്നുണ്ട്, ഇപ്പോഴാണോ ഇതൊക്കെ ചോയിക്കണേ. വന്നിട്ട് മണിക്കൂറുകൾ ആയിലെ "
" ഇന്നലെ നല്ല ക്ഷീണം ആയിരുന്നു, അതോണ്ടാ ഞാൻ നിന്നോട് ഇന്നലെ സംസാരിക്കാൻ വരാഞ്ഞേ "
" മാമി മാരോട് കുറെ സംസാരിച്ചലോ ഇന്നലെ രാത്രി "
" അത് പിന്നെ അവര് ഷോപ്പിലെ വിശേഷം ഒക്കെ ചോദിച്ചപ്പോ, പറയാതിരിക്കാൻ കയ്യില്ലലോ "
" ഓഹോ.. എങ്ങനെ പോകുന്നു ഷോപ്പിലെ കാര്യങ്ങൾ ഒക്കെ"
" ദൈവം സഹായിച്ചു നല്ല രീതിയിൽ പോകുന്നുണ്ട്"
" ഞാൻ ഒരു കാര്യം ചോദിക്കട്ടെ "
" ആ നീ ചോദിച്ചോ നീതു "
" എന്നെ ശരിക്കും ഇഷ്ട്ടം ആണോ ചേട്ടന് "
" അതെന്താ അങ്ങനെ ചോദിച്ചേ "
" ഞാൻ ഹോസ്റ്റലില് പോയപ്പോ എന്നെ അന്വേഷിച്ചു പോലും ഇല്ല "
" നീ അത് വിട്ടിലെ, ഞാൻ സന്ധ്യ മമ്മിയോട് നിന്റെ പഠനത്തെ കുറിച്ചും നിന്നെ കുറിച്ചും ഒക്കെ ചോദിക്കാരിണ്ടലോ "
" എന്നോട് നേരിട്ട് മെസ്സേജ് അയച്ചോ അല്ലെങ്കിൽ കോൾ ചെയ്‌തോ ചോദിച്ചൂടെ, ചേട്ടന്റെ മുറ പെണ്ണ് അല്ലെ ഞാൻ "
" എടി നിന്നെ എന്നിക്കു ഇഷ്ട്ടം ആണ് നീ ആയിരിക്കും എന്റെ ഭാര്യ ആയി വരുത്തുളു, വേറെ ആരും ആ സ്ഥാനത് ഇല്ല കേട്ടോ "
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി,
"എന്നിക് ഇത് കേട്ട മതി, ഐ ലവ് യു കണ്ണേട്ടാ.."
"രണ്ടു പേരും ഐ ലവ് യു പറഞ്ഞു കളിക്കാണോ" സ്വപ്ന മാമി ചോദിച്ചു. ഞാനും അവളും ഒന്ന് പുഞ്ചിരിച്ചിട്ടു ആണെങ്കിൽ എന്ന് മറുപടി പറഞ്ഞു.
" എന്നാ ഞാൻ ശല്യം ചെയ്യുന്നിലെ, നിങ്ങൾ എവിടെ പോയി നോക്കാൻ വന്നതാണ് "
അതും പറഞ്ഞു മാമി നടന്ന് ആകന്നു. കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.
ഉച്ചക്ക് റീൽ കണ്ടു
💬 Comments
View all comments