Chapter Title : പാലാഭിഷേകം 4 [Infinity man]
ഇരിക്കുമ്പോ, നീതു മാമമാരും എന്റെ അടുത്ത് വന്നു.
" ഓണ ത്തിന് കുറച്ചു ദിവസം കൂടി ഉള്ളു, ഞങ്ങൾ ഷോപ്പിൽ സാരീ ഒക്കെ എടുക്കാൻ പോകാന്, നീ വരുന്നോ 5 മിനിറ്റ് ടൈം തരാം " നീതു ചോദിച്ചു.
" നിങ്ങൾ എന്റെ ഷോപ്പിൽ അല്ലെ പോകുന്നെ, നിങ്ങൾ പോയ മതി ഞാൻ ഇല്ല "
" അതെ, പക്ഷെ നിനക്ക് ഷർട്ടും മുണ്ടും എടുക്കണ്ടേ അതിന് വേറെ ഷോപ്പിൽ പോകണ്ടേ, നിന്റെ ഷോപ്പിൽ കിട്ടുകയില്ലലോ " സന്ധ്യ മാമി ചോദിച്ചു.
" ഞാൻ ഇല്ല നിങ്ങൾ വാങ്ങിയ മതി, നിങ്ങൾക് എന്റെ ഷർട്ടിന്റെ സൈസ് ഒക്കെ അറിയാലോ "
" നീ വരുന്നില്ലെങ്കിൽ വരണ്ട, ഞങ്ങൾ പോകുന്നു, പിന്നെ റീൽ ഒക്കെ കണ്ടിരിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല, പക്ഷെ മഴ വരുമ്പോ ആ പുറത്ത് അലക്കി ഇട്ട ഡ്രസ്സ് ഒക്കെ എടുക്കണേ മറക്കല്ലേ, പിന്നെ റൂമിൽ പോകുമ്പോ മുൻ വാതിൽ അടക്കാനും മറക്കണ്ട, അമ്മുമ്മയെ നോക്കണം കേട്ടോ. "
" ഞാൻ ചെറിയ കുട്ടി ഒന്നും അല്ല, ഞാൻ എല്ലാം ചെയ്‌തോളും, നിങ്ങൾ എങ്ങനെ ആണ് പോകുന്നേ "
" നാരായണൻ ചേട്ടൻ വരും കാർ കൊണ്ട്, ഞാൻ വിളിച്ചു പറഞ്ഞിക്ക് "
എന്നിക് ലൈസൻസ് ഒക്കെ ഉണ്ട് ബൈക്കിന്നും കാറിനും ഒക്കെ, പക്ഷെ കാർ വാങ്ങതത്തു കൊണ്ട് പുറതിന്നു ടാക്സി വിളിക്കാറ് ആണ് പതിവ് എവിടെയെങ്കിലും പോകുമ്പോ, അല്ലെങ്കിൽ ആരെങ്കിലും കാർ വാങ്ങി ഞാൻ കൊണ്ടുപോകും എല്ലാരേയും.
സ്വന്തമായി കാറും ഡ്രൈവറും ഇണ്ട്, പക്ഷെ സീത മാമയും ശശി മാമനും ആ കാറിൽ ആണ് കല്യാണം നടക്കുന്ന എടുത്തേക്കു പോയിരിക്കുന്നത്. ഡ്രൈവർ ചേട്ടൻ കൂടെ പൊയ്ക്ക്, ശശി മാമൻ വലിയ പരിചയം ഒന്നും ഇല്ല കാർ ഓടിക്കാൻ, അവര് എന്തായാലും ഓണത്തിന്റെ തലേന്ന് തിരിച്ചു എത്തും പറഞ്ഞത്. കുറച്ചു കഴിഞ്ഞു കാർ വന്നതും അവര് പോയി, ഞാൻ റീൽ കണ്ട് അവിടെ ഇരുന്നു. സന്ധ്യ സമയം ആയപ്പോ അവര് തിരിച് എത്തി.
" ഇത്രയും നേരം
💬 Comments
View all comments