0%

Chapter Title : പാലക്കാടൻ കാറ്റ് 1

ഞാൻ എന്റെ മൊബൈലിൽ ചുമ്മാ ഒന്ന് വാട്സ് അപ്പിൽ പരതി നോക്കി . എന്റെ പ്രിയതമ സലീനയുടെ മെസ്സേജ് കണ്ടു . ഹോസ്പിറ്റലിൽ എത്തിയോ എന്നുള്ള അവളുടെ മെസ്സേജ് കണ്ടു . ഞാൻ അവളുടെ നമ്പറിലേക്കു വിളിച്ചു .അങ്ങേ തലക്കൽ ഫോൺ എടുത്തു .

ഞാൻ : ഹലോ ... സലീന : ആ ... ഹലോ .. എത്തിയോ ?

ഞാൻ : അതെ എത്തി . ദേ ഇപ്പോൾ എത്തിയെ ഉള്ളു . ഡോക്ടറെ കാത്തിരിക്കയാണ് . അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ് കുറച്ചു നേരം വൈകും .

സലീന : അതെയോ ...

ഞാൻ : മ്മ് ... മോൻ പോയോ ...?


സലീന : പോയി .. എന്നാ ഡോക്ടറെ കാണിച്ചിട്ട് വിളിക്കു

ഓക്കേ എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു നോക്കുമ്പോൾ . എന്റെ ഓപ്പോസിറ്റ് സൈഡിൽ കുലീന ആയൊരു സുന്ദരി ഇരിക്കുന്നു . ഇളം നീല ചുരിദാർ ധരിച്ച ആ സുന്ദരിയുടെ നുണക്കുഴികൾ വിരിയുന്ന കവിൾ തടവും ,ആരെയും കൊത്തിവലിക്കുന്ന മാൻപേട കണ്ണുകളിൽ കണ്മഷിയുടെ അടയാളവും . നീണ്ട മൂക്കും നെറ്റിപ്പട്ടം കണക്കെ പിറകിൽ പരന്നു കിടക്കുന്ന കാർകൂന്തലിനെ മറച്ചുകൊണ്ട് കിടക്കുന്ന ഷാളും . വീർത്തു തടിച്ചു തള്ളി നിൽക്കുന്ന മാറിടങ്ങളെ ഷാളുകൊണ്ട് പുതച്ചവൾ പെട്ടന്നെന്നെ നോക്കി . അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്ന കാര്യം അവളുടെ ശ്രദ്ധയിൽ പെട്ടത് . പെട്ടന്നവൾ മുഖം തിരിച്ചു . അവളോടൊപ്പം ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു വയസ്സായ സ്ത്രീയും

💬 Comments

View all comments