പാലപ്പൂവ് [അയ്യപ്പൻ നായർ]

📝 Ongoing

👁 722052 views ❤ 2000 likes 💬 43 comments

"നിന്റെ തലവട്ടം കണ്ടപ്പോൾ തന്നെ ശനി ദശ തുടങ്ങിയതാണ്. പിന്നെയും അവൻ ഓരോന്ന് ഒപ്പിച്ചുകൊണ്ടവരും. ഒരു കപ്പട ഡിഗ്രി മാത്രം ഉള്ള നിനക്കു എങ്ങനെ തോന്നിയട അവളെപ്പോലെ ഒരു ഡോക്ടർ പെങ്കൊച്ചിനോട് ചെന്ന് ഇഷ്ടമാണെന്ന് പറയാൻ"

📚 Chapters

3 published

Related Stories

💬 Comments

View all comments