Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]
ഞാൻ എണീറ്റപ്പോൾ ഉച്ച ആകാറായിരുന്നു. ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഓർത്തപ്പോൾ എനിക് ചിരി വന്നു. കുറച്ചു നേരമതു ആലോചിച്ചു കിടന്ന ശേഷം ഞാൻ എണിറ്റ് അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ പണിക്കാർക്ക് നിർദേശങ്ങൾ കൊടുക്കയായിരുന്നു. ഇന്ന് പറമ്പിൽ തേങ്ങ ഇടാൻ ഒകെ പണിക്കാർ വന്നിട്ടുണ്ട് അമ്മ അതിന്റെ തിരക്കിൽ ആണ്. എന്നെ കണ്ടതും അമ്മയുടെ മുഖത്ത് ചെറിയ ഒരു നാണത്തോടെ ഒള്ള ഒരു പുഞ്ചിരി വിരിഞ്ഞു..
അമ്മ തിരക്ക് ആയത് കൊണ്ട് ഞാൻ പിന്നെ ഫ്രഷ് ആകാൻ പോയി. കുളിയും ഫുഡ് കഴിപ്പും കഴിഞ്ഞാണ് ഞാൻ മൊബൈൽ എടുത്ത് ഇൻസ്റ്റ ഗ്രാം ഓപ്പൺ ആക്കിയത്. ഞാൻ പോസ്റ്റ് ചെയ്ത ഫോട്ടോ അപ്പോൾ തന്നെ ഒരുലക്ഷത്തിന് മുകളിൽ ആൾക്കാർ ലൈക് ചെയ്തിട്ടുണ്ടാരുന്നു. നാഷണൽ ജോഗ്രഫി ചാനൽ ന്റെ പേജ് ഒകെ കമന്റ് ചെയ്തേക്കുന്നു..കൂടാതെ അവരുടെ ഒരു മെസ്സേജും അവർ ഈ വർഷത്തെ ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ടന്നും എന്നോട് ഈ ഫോട്ടോ അയച്ചുകൊടുത് മത്സരത്തിൽ പങ്കെടുക്കാനും ആണ് പറഞ്ഞത്...
ഞാൻ ഉടനെ തന്നെ അത് അവർക്ക് അയച്ചു കൊടുത്തു. ഞാൻ നേരെ എന്റെ റൂമിലേക്ക് കയറി എന്തായാലും അമ്മയെ ഇനി ഇപ്പോ നോക്കണ്ട. മാത്രം അല്ല ഇന്നും നാളെയും ഞാനും അമ്മയും മാത്രേ വീട്ടിൽ ഉള്ളു. അതുകൊണ്ട് സമയം ഉണ്ട്. ഞാൻ ക്യാമറ എടുത്തു ഒന്ന് വെളിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. അപ്പോളേക്കും അമ്മ മുറിയിലേക്ക് കയറി വന്നു
"എവിടെ പോണ് "
"അല്ല ഞാൻ ചുമ്മ കറങ്ങാൻ ഇറങ്ങിയതാ.പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്"
"എന്താണ് ഇത്ര വലിയ സന്തോഷ
💬 Comments
View all comments