Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]
എന്നെ ഫോള്ളോ ചെയുന്നുണ്ടായിരുന്നു.
ഞാൻ എടക്കുന്ന ഫോട്ടോസിനും റീലസിനും ആസതകർ ഏറെ ഉണ്ടായിരുന്നു. അക്കൗണ്ടിൽ എന്റെ ഒറ്റ ഫോട്ടോ പോലും ഇല്ലാത്ത കൊണ്ട് ഇതാരുടെ അക്കൗണ്ട് ആണെന്ന് വേറെ ഒരുത്തനും അറിയില്ല. ഇതെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോട് കൂടെ ആണ് ഞാൻ വീട്ടിൽ വന്നത്.
ഞാൻ കയറി ചെല്ലുമ്പോൾ തന്നേ ഹാളിൽ എല്ലാവരും ഇരിപ്പുണ്ടായിരുന്നു... എന്നെ കണ്ടത്തോട് കൂടി എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛഭാവം വിരിഞ്ഞു.. ഒരാളുടെ ഒഴിച്ച്. എന്റെ പെറ്റ
തള്ളയുടെ. അവരുടെ മുഖത്ത് എന്തു ഭാവം ആണെന്ന് എനിക് മനസിലായില്ല.. ഞാൻ നേരെ എന്റെ റൂമിലേക്ക് കയറി. രാത്രി പത്തുമണി കഴിഞ്ഞ് ഞാൻ യാമിയെ കാണാൻ വെളിയിലോട്ട് ഇറങ്ങി. ഇന്ന് എഴാം ദിവസം ആണ്.
ഇന്ന് കഴിഞ്ഞാൽ പിന്നെ അടുത്ത കറുത്ത വാവ് വരെ കാത്തിരിക്കണം അവളെ കാണാൻ. ഞാൻ നേരെ അവളുടെ വിഹാര സ്ഥലത്ത് എത്തി. എന്നെയും കാത ആ കൽ തറയിൽ അവൾ ഇരുപ്പുണ്ടായിരുന്നു. ഞാൻ നേരെ ചെന്ന് അവളുടെ മടിയിലേക്ക് കിടന്നു. അവൾ പതിയെ എന്റെ മുടിയിൽ കൂടി വിരലോടിചിരുന്നു.
എന്നെ പിരിയുന്നതിന്റെ വിഷമം അവൾക്കും നല്ല പോലെ ഉണ്ടായിരുന്നു.ഞാൻ എണീറ്റരുന്ന് എന്നിട്ട് അവളെ ചേർത്തു പിടിച്ചു. രണ്ടു പേരും ഒന്നും മിണ്ടിയിരുന്നില്ല.. ആ ഇരുപ്പ് ഞങ്ങൾ അങ്ങനെ ഇരുന്നു അവസാനം അവൾക്ക് പോകേണ്ട സമയം ആയി. അവൾ എന്റെ മുഖം കൈകളിൽ കോരി എടുത്തു എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഞങ്ങൾ രണ്ട് പേരും കരയുകയായിയിരുന്നു.
പതിയെ അവൾ ഏഴിലം പാലക്കുള്ളിലേക്ക് പുകയായി ചെക്കെറി... വിങ്ങുന്ന മനസോടെ ഞാൻ നേരെ വീട്ടിലേക്ക് ചെന്നു.നേരെ റൂമിൽ കയറി കട്ടിലിൽ കിടന്നു. നിദ്ര ദേവിയുടെ കടാക്ഷത്തിൽ എപ്പോളോ ഉറങ്ങി. രാവിലെ എണീറ്റിട്ടും എനിക് ഒന്നിനും ഒരു ഉഷാർ ഇല്ലായിരുന്നു. തള്ളാ എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.
പക്ഷെ മനസ് ശെരിയല്ലാത്ത കാരണം ഞാൻ ഒന്നിനും ശ്രെദ്ധ കൊടുത്തില്ല. മുഴുവൻ സമയവും റൂമിൽ തന്നെ ചിലവഴിച്ചു. രാത്രി എല്ലാവരും കിടന്ന് കഴിഞ്ഞപ്പോൾ ഞാൻ പതിയെ വെളിയിൽ ഇറങ്ങി യാമിയുടെ സ്ഥലത്തേക്ക് ഇറങ്ങി .റൂമിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ അവിടെ ചെന്ന് അവിടെ പാലമര ചുവട്ടിൽ ഇരുന്നു.
" എന്തിനാ വിഷമിക്കുന്നെ നമ്മൾ ഇനിയും കാണുമ്മല്ലോ" എന്ന് ആരോ എന്നോട് പറയുന്ന പോലെ തോന്നി. കൂടെ എന്നെ തഴുകി തലോടി ഒരു ഇളം കാറ്റും. അതോട് കൂടി എന്റെ മനസ്
💬 Comments
View all comments