0%

Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]

എന്നെ ഫോള്ളോ ചെയുന്നുണ്ടായിരുന്നു.

ഞാൻ എടക്കുന്ന ഫോട്ടോസിനും റീലസിനും ആസതകർ ഏറെ ഉണ്ടായിരുന്നു. അക്കൗണ്ടിൽ എന്റെ ഒറ്റ ഫോട്ടോ പോലും ഇല്ലാത്ത കൊണ്ട് ഇതാരുടെ അക്കൗണ്ട് ആണെന്ന് വേറെ ഒരുത്തനും അറിയില്ല. ഇതെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോട് കൂടെ ആണ് ഞാൻ വീട്ടിൽ വന്നത്.

ഞാൻ കയറി ചെല്ലുമ്പോൾ തന്നേ ഹാളിൽ എല്ലാവരും ഇരിപ്പുണ്ടായിരുന്നു... എന്നെ കണ്ടത്തോട് കൂടി എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛഭാവം വിരിഞ്ഞു.. ഒരാളുടെ ഒഴിച്ച്. എന്റെ പെറ്റ

തള്ളയുടെ. അവരുടെ മുഖത്ത്  എന്തു ഭാവം ആണെന്ന് എനിക് മനസിലായില്ല.. ഞാൻ നേരെ എന്റെ റൂമിലേക്ക് കയറി. രാത്രി പത്തുമണി കഴിഞ്ഞ് ഞാൻ യാമിയെ കാണാൻ വെളിയിലോട്ട് ഇറങ്ങി. ഇന്ന് എഴാം ദിവസം ആണ്.

ഇന്ന് കഴിഞ്ഞാൽ പിന്നെ അടുത്ത കറുത്ത വാവ് വരെ കാത്തിരിക്കണം  അവളെ കാണാൻ. ഞാൻ നേരെ അവളുടെ  വിഹാര സ്ഥലത്ത് എത്തി. എന്നെയും കാത ആ കൽ തറയിൽ അവൾ ഇരുപ്പുണ്ടായിരുന്നു. ഞാൻ നേരെ ചെന്ന് അവളുടെ മടിയിലേക്ക് കിടന്നു. അവൾ പതിയെ  എന്റെ മുടിയിൽ കൂടി വിരലോടിചിരുന്നു.

എന്നെ പിരിയുന്നതിന്റെ വിഷമം അവൾക്കും നല്ല പോലെ ഉണ്ടായിരുന്നു.ഞാൻ എണീറ്റരുന്ന്  എന്നിട്ട് അവളെ ചേർത്തു പിടിച്ചു. രണ്ടു പേരും ഒന്നും മിണ്ടിയിരുന്നില്ല.. ആ ഇരുപ്പ് ഞങ്ങൾ അങ്ങനെ ഇരുന്നു അവസാനം അവൾക്ക് പോകേണ്ട സമയം ആയി. അവൾ എന്റെ മുഖം കൈകളിൽ കോരി എടുത്തു എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഞങ്ങൾ രണ്ട് പേരും കരയുകയായിയിരുന്നു.

പതിയെ അവൾ ഏഴിലം പാലക്കുള്ളിലേക്ക് പുകയായി ചെക്കെറി... വിങ്ങുന്ന മനസോടെ ഞാൻ നേരെ

💬 Comments

View all comments