0%

Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]

മരിച്ചു.( ഇത് എങ്ങനെ എനിക് അറിയാം എന്നല്ലേ വഴിയേ പറയാം). മതിയല്ലോ എന്റെ സമയം മാറാൻ അതിന് കാരണാകരൻ ഞാൻ ആണെന്ന് ആണ് ഇവരുടെ പക്ഷം. ആ സമയം താന്നെ തന്തയെ ബിസിനെസ്സിൽ ആരോ പറ്റിച്ചു. അതും അവസാനം എന്റെ തലക്ക് വന്നു.

ഇതൊക്കെ മതിയല്ലോ എന്റെ ജീവിതം നായ നക്കാൻ. അങ്ങനെ ഞാൻ ഒരു വീട്ടിൽ ഒരു അധികപെറ്റ് ആയി. പക്ഷെ ഇവർക് എന്നെ ഇവിടെ നിന്നും ഇറക്കി വിടാൻ പറ്റില്ല. അതിനു കാരണം എന്റെ തന്തടെ അച്ഛനും അമ്മയും ആണ്.  അതായത് എന്റെ അച്ഛചൻ   രാഘവ മേനോനും  അച്ഛമ്മ ജാനകിയും.

മകനും മരുമകളും രണ്ടാമത്തെ കുഞ്ഞിനെ നോക്കില്ല എന്ന് മനസിലായ അവരാണ് എന്നെ വളർത്തിയത്. മുത്തശനേ എതിർത്ത് പറയാൻ അവർക് കഴിയാത്തത് കൊണ്ട് അവർ മൗനം പാലിച്ചു നിന്നു.

ഭാവിയിൽ എനിക് സുഖമായി ജീവിക്കാൻ എന്റെ പേരിലോട്  അച്ഛച്ചൻ കുറച്ചു സ്വത്തുക്കൾ എഴുതി വച്ചിട്ടുണ്ടായിരുന്നു. അതുപോലെ എനിക് ഇഷട്ടമുള്ള അത്രയും കാലം ഈ വീട്ടിൽ താമസിക്കൻ ഉള്ള അധികാരവും എഴുതി ചേർത്തിട്ടുണ്ടായിരുന്നു.

പിന്നെ ഇനി ഉള്ളത് എന്റെ താഴെ ഉള്ള അനിയത്തി ആണ് പേര് ആദിത്യ വീട്ടിൽ പൊന്നു എന്ന് വിളിക്കും ഇപ്പോ പ്ലസ്ടു കഴിഞ്ഞ് എംബിബിസ് നു ചേർന്നു  ..ദൈവം സഹായിച്  എന്റെ ചേട്ടനും അനിയത്തിക്കും എന്നെ കണ്ണെടുത്താൽ കണ്ടൂടാരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ഞാൻ ഒറ്റക് ആരുന്നു.

ചേട്ടനെയും അനിയത്തിയെയും അച്ഛനും അമ്മക്കും ഭയങ്കര കാര്യമാരുന്നു. അവർ എന്ത് പറഞ്ഞാലും ഉടനെ മേടിച് നൽകുമായിരുന്നു. അവർക്ക് വില കൂടിയ തുണികൾ സ്വന്തം

💬 Comments

View all comments